തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്ര ഫെബ്രുവരി ഒന്നിനു തുടങ്ങും.കാസർകോഡ് നിന്ന് തുടങ്ങുന്ന ജാഥ 22 ദിവസം കൊണ്ട് കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ചുറ്റി സഞ്ചരിക്കും....
തിരുവനന്തപുരം : നിയമസഭയില്‍ കോടിക്കണക്കിന് രൂപയുടെ കരാറുകള്‍ ചട്ടങ്ങള്‍ ലംഘിച്ച് ഊരാളുങ്കള്‍ സൊസൈറ്റി അടക്കമുള്ള ഏജന്‍സികള്‍ക്ക് നല്‍കിയതിലെ അഴിമതിയും ധൂര്‍ത്തും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണ്ണര്‍ക്ക് കത്ത്...
തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വോട്ട് രേഖപ്പെടുത്തി.ചെന്നിത്തല ഭാര്യക്കും മകനും ഒപ്പമാണ് വോട്ട് ചെയ്യാൻ എത്തിയത്. ചെന്നിത്തല തൃപ്പെരുംതുറ ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിലെ ഒന്നാം നമ്പർ ബൂത്തിലാണ് അദ്ദേഹം...
തിരുവനന്തപുരം: വട്ട് ആർക്കാണെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വകുപ്പാണ് വിജിലൻസ് എന്ന് ഐസക് ഓർക്കണം. തൻറെ വകുപ്പിൽ എന്തെങ്കിലും സംഭവിച്ചാൽ അപ്പോൾ...
മുഖ്യമന്ത്രി ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയാണ് അറസ്റ്റ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി രാഷ്ട്രീയ പ്രതികാരം തീർക്കുകയാണ്. മൂന്ന് എംഎൽഎമാർക്കെതിരെ നടപടികൾ രാഷ്ട്രീയപ്രേരിതമാണ്. സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിൽ നിന്ന്...
കണ്ണൂര്‍: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ നിയമനടപടിയുമായി വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ. തെറ്റായ കാര്യങ്ങള്‍ തനിക്കെതിരെ പ്രചരിപ്പിച്ച് മാനഹാനിയുണ്ടാക്കിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജയരാജന്‍്റെ ഭാര്യ പികെ ഇന്ദിര ചെന്നിത്തലയ്ക്ക്...
തിരുവനന്തപുരം:അഴിമതിയിലും കൊള്ളയിലും സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും മുങ്ങിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹക്കുറ്റത്തിന് പ്രതിസ്ഥാനത്ത് ആകുന്നത് ആദ്യമാണ്. സംസ്ഥാനത്ത് കൂടുതൽ അഴിമതി ഐടി വകുപ്പിലാണ്.ശബരിമല വിമാനത്താവളം നിര്‍മാണത്തിന്...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾ പാർട്ടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. സർക്കാർ നേരിടുന്ന അഴിമതി ആരോപണം, സ്വജനപക്ഷപാതം,...
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി കള്ളക്കടത്തിന് സഹായിച്ചെന്നു പ്രതിയുടെ മൊഴിയുണ്ട്. മുഖ്യമന്ത്രിക്ക് ധാർമിക ഉത്തരവാദിത്തത്തിൽനിന്ന്...
തിരുവനന്തപുരം: വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നതും വിമർശിക്കുന്നതും ക്രിയാത്മകമായി ചെയ്യുന്നതോടൊപ്പം വസ്തുതകൾ കൂടി മനസ്സിൽ വയ്ക്കണമെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി കത്ത്. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ അഴിമതികൾ...