മുഖ്യമന്ത്രിയുടെ വാക്കിന് കീറചാക്കിന്റെ വിലമാത്രമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇടുക്കി എസ് പി നരനായാട്ട് നടത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം അടിയന്തരപ്രമേയത്തില്‍ ചര്‍ച്ചയില്ലാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
രാജ്കുമാറിന്റെ മരണം കേരള മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. നെടുങ്കണ്ടത്തേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. അതേസമയം മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു....
ധാര്‍മ്മികതയുണ്ടെങ്കില്‍ കോടിയേരി ബാലകൃഷ്ണന് സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോടിയേരി പറഞ്ഞാല്‍ മകന്‍പോലും കേള്‍ക്കാത്ത അവസ്ചെന്നിത്തല പറഞ്ഞു. ധാര്‍മ്മികതയും നവോത്ഥാനവും പറയുന്ന സിപിഎം ഇപ്പോള്‍ ജീര്‍ണ്ണാവസ്ഥയിലാണെന്നും ചെന്നിത്തല പറഞ്ഞു.
ജോസ് കെ മാണിയുമായി നാളെ ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സമവായത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
മതചിഹ്നങ്ങളെ അവഹേളിക്കുന്ന കാര്‍ട്ടൂണിന് പുരസ്ക്കാരം നല്‍കിയത് ലളിത കലാ അക്കാദമി പുനപരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അതേസമയം കാര്‍ട്ടൂണ്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ പ്രമേയം സര്‍ക്കാര്‍ അംഗീകരിച്ചു. വിവാദ കാര്‍ട്ടൂണിന് അവാര്‍ഡ്...
എ എം ഷംസീറിനെതിരായ മൊഴി പോലീസ് അന്വേഷിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അക്രമികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. എന്തുകൊണ്ട് ഷംസീറിനെ ചോദ്യം ചെയ്തില്ലെന്നും ഒരു സ്ഥാനാര്‍ത്ഥിക്ക് ജീവിക്കാന്‍ കഴിയാത്ത...
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദ്യാഭ്യാസമേഖല തകര്‍ക്കാനാണ് പുതിയ പരിഷ്ക്കാരങ്ങള്‍. അടിയന്തരപ്രമേയത്തിന് അവസരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
മസാല ബോണ്ടിന്മേലുള്ള ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ ബഹളം. എല്‍ഡിഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപചയമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മസാല ബോണ്ടിന്റെ വ്യവസ്ഥകള്‍ മറച്ചുവെയ്ക്കുന്നത് എന്തിനെന്ന് ചെന്നിത്തല ചോദിച്ചു. മസാല...
പോലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ഹൈക്കോടതി വിശദീകരണം തേടി. ഈ മാസം 17നകം സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരണം നല്‍കണം. കേസ് 20ന് വീണ്ടും പരിഗണിക്കും. രമേശ് ചെന്നിത്തല...
കൊച്ചി: പൊലീസിലെ പോസ്റ്റല്‍ വോട്ടിലെ തിരിമറിയില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ ഹർജി നൽകി. പൊലീസുകാര്‍ക്ക് നല്കിയ മുഴുവൻ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും വീണ്ടും വോട്ടു...