അടിക്കടി അപകടങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തില്‍ റെയില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ സര്‍ക്കാര്‍ വെറും നോക്കുകുത്തിയാവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദി...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും വിമര്‍ശിച്ച് മുന്‍ മന്ത്രി ടി.എച്ച്.മുസ്തഫയുടെ ജീവചരിത്രം. 1996 ന് ശേഷം ഉമ്മന്‍ചാണ്ടി തന്നോട് പകയോടെ പെരുമാറിയെന്ന് മുസ്തഫയുടെ ജീവചരിത്രത്തില്‍ പറയുന്നു....
ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമികൈയ്യേറ്റ ആരോപണം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണത്തിലെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിസഭാംഗത്തിനെതിരായ ആരോപണത്തിന്റെ നിജസ്ഥിതി മുഖ്യമന്ത്രി കണ്ടെത്തണം. ഇതിനുള്ള...
സ്വാശ്രയ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചതിനാലാണ് എം.ബി.ബി.എസിന് അതിഭീമമായ ഫീസ് ഈടാക്കാന്‍ അനുവദിച്ചു കൊണ്ട് സുപ്രിംകോടതിയില്‍ നിന്ന് വിധി വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ തോറ്റു...
സ്വാശ്രയ മെഡിക്കല്‍ കോഴ്സുകളിലെ എന്‍.ആര്.ഐ സീറ്റുകളിലേക്ക് അധികമായി വാങ്ങുന്ന അഞ്ചു ലക്ഷം രൂപ ഉപയോഗിച്ചുണ്ടാക്കുന്ന സഞ്ചിത നിധി ഉപയോഗിച്ച് നിര്‍ധനരായ വിദ്യാര്‍ത്ഥികളെ സൗജന്യമായി പഠിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
അതിരപ്പിള്ളിയുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത കോണ്‍ഗ്രസില്‍ തുടരുന്നതിനിടെ പ്രശ്നത്തെ ലഘൂകരിക്കാനുള്ള ശ്രമമവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. അതിരപ്പിള്ളി വൈദ്യുത പദ്ധതി വേണ്ടെന്ന കാര്യത്തില്‍ യു.ഡി.എഫ് ഒറ്റക്കെട്ടാണെന്ന് ചെന്നിത്തല...
തിരുവനന്തപുരം ശ്രീകാര്യത്ത് ആര്.എസ്.എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും ഗവര്‍ണ്ണര്‍ വിളിച്ചുവരുത്തിയത് അപമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിന്റെ നിഷ്ക്രിയത്വമാണ് ഇത്തരമൊരു സാഹചര്യത്തിന് കാരണമായത്. അപമാനഭാരം കൊണ്ട്...