Breaking News

റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം; ഒന്നാംപ്രതി സര്‍ക്കാരെന്ന് ചെന്നിത്തല

കൊച്ചി: റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ ഒന്നാംപ്രതി സര്‍ക്കാരെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വഴിയാത്രക്കാരുടെ ജീവനുകള്‍ പൊലിയുമ്പോള്‍ വകുപ്പുകള്‍ പരസ്പരം പഴിചാരി ഒളിച്ചോടുന്നു. മരിച്ച യദുലാലിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ചെന്നിത്തല പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top