മാര്‍ക്ക് ദാനവിവാദത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് തയ്യാറാണോയെന്നും ചെന്നിത്തല ചോദിച്ചു. നിരപരാധിയെന്ന് പറഞ്ഞ് ഒഴിയാന്‍ മന്ത്രി കെ ടി ജലീലിനാവില്ല. മിനിട്സ് തയ്യാറാക്കിയ ഉദ്യോഗസ്ഥനെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ജലീല്‍ കള്ളം പറയുന്നത് എന്തൊക്കെയോ മറയ്ക്കാനാണെന്നും ചെന്നിത്തല പറഞ്ഞു
മാര്‍ക്ക് ദാനവിവാദം: മുഖ്യമന്ത്രി മൗനം വെടിയണമെന്ന് ചെന്നിത്തല
By
October 17, 2019 12:50 pm