Breaking News

ശബരിമല നിരോധനാജ്ഞയില്‍ ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: ശബരിമലയിലെ നിരോധനാജ്ഞയില്‍  ഹൈക്കോടതി സര്‍ക്കാരിനോട്  വിശദീകരണം തേടി. നിരോധനാജ്ഞ ആരെയൊക്കെ ബാധിക്കുമെന്ന കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഭക്തരെയും പ്രതിഷേധക്കാരെയും എങ്ങനെ തിരിച്ചറിയുമെന്നും ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലെന്ന് എങ്ങനെ ഉറപ്പുവുരുത്തുമെന്നും കോടതി ചോദിച്ചു. ഉച്ചയ്ക്ക് 1.45 ന് എജി നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top