Kerala

വയനാട്ടില്‍ ഒരു വയസ്സുകാരി ഇടിമിന്നലേറ്റ് മരിച്ചു

വയനാട്‌:  മാനന്തവാടിയിൽ ഇടിമിന്നലേറ്റ് ഒരു വയസ്സുകാരി മരിച്ചു. കല്ലോടി പാതിരിച്ചാൽ പന്നിയിൽ പണിയ കോളനിയിലെ അനീഷ് – മുത്തു ദമ്പതികളുടെ മകളാണ് മരിച്ചത്. മുത്തച്ചന്റെ മടിയിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. അനീഷിന്റെ മറ്റ് മൂന്ന് പെൺകുട്ടികളും വീട്ടിലുണ്ടായിരുന്നു. വൈകീട്ട്  അഞ്ച് മണിയോടെയാണ് അപകടം. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top