Breaking News

കൊല്ലത്ത്‌ കോവിഡ് മുക്തനായ എഴുപത്തിമൂന്നുകാരന്‍ മരിച്ചു

കൊല്ലം: കുളത്തൂപ്പുഴയില്‍ ഇന്ന് കോവിഡ് മുക്തനായ എഴുപത്തിമൂന്നുകാരന്‍ മരിച്ചു. പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കുളത്തുപുഴ സ്വദേശി പത്മനാഭനാണ് മരിച്ചത്.

ഇ​ന്ന് രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ കൂ​ട്ട​ത്തി​ല്‍ പ​ദ്മ​നാ​ഭ​നും ഉ​ണ്ടാ​യി​രു​ന്നു. ആരോഗ്യപ്രശ്‌നമുണ്ടായിരുന്നതിനാല്‍ ഡിസ്ചാര്‍ജ് ചെയ്തിരുന്നില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top