ന്യൂഡൽഹി:ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരാഘണ്ഡിലേക്ക്. മഞ്ഞുമലയിടിച്ചിലിനെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താനാണ് അമിത് ഷാ പ്രദേശത്ത് എത്തുന്നത്. ഉത്തരാഖണ്ഡിൽ എല്ലാ സഹകരണവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാഗ്ദനം ചെയ്തു. അതേസമയം,...
ഡല്‍ഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു.ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് അമിത് ഷായെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. അമിത് ഷായുടെ ആരോഗ്യനില തൃപ്തികരമാണെന്ന്...
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനെ എതിര്‍ത്ത പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ജനങ്ങള്‍ മാപ്പുനല്കരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഷഹീദ് മിനാറില്‍ നടന്ന ബിജെപിയുടെ പൊതുറാലിയിലാണ് മമതയ്ക്കെതിരേ രൂക്ഷ...
മുംബൈ: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന. ഡല്‍ഹി കത്തിയെരിയുമ്പോള്‍ അമിത് ഷായെ കാണാനില്ലായിരുന്നെന്ന് ശിവസേന ആഞ്ഞടിച്ചു. കലാപം നടക്കുമ്പോള്‍ പകുതിയിലേറെ കേന്ദ്രമന്ത്രിമാരും അലഹബാദില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കലാപവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ നീക്കണമെന്ന ആവശ്യവുമായി രാഷ്ട്രപതിക്ക് കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന്റെ നിവേദനം. ഡല്‍ഹിയിലെ ജനങ്ങളെ സംരക്ഷിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം...
ദില്ലി: കലാപത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത്ഷാ കേരള സന്ദർശനം റദ്ദാക്കി. അമിത് ഷാ ദില്ലിയിൽത്തന്നെ തുടരുമെന്നാണ് വിവരം. ഇന്ന് വൈകിട്ടോടെ അമിത് ഷാ തിരുവനന്തപുരത്തേക്ക് എത്തേണ്ടതായിരുന്നു. ഇന്നലെ പകൽ മൂന്ന്...
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വീഴ്ച സംഭവിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പില്‍ കണക്കുകൂട്ടലുകള്‍ തെറ്റി. ഗോലിമാരോ പ്രചാരണം തിരിച്ചടിയായെന്നും ആ പ്രചാരണം ബിജെപി സ്വീകരിക്കേണ്ടതില്ലായിരുന്നുവെന്നുംഅമിത് ഷാ പറഞ്ഞു....
ഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വികസനത്തിന് ജനങ്ങള്‍ വോട്ട് ചെയ്യും. 45 സീറ്റുകളില്‍ കൂടുതല്‍ ബിജപിക്ക് ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ഡല്‍ഹി: പൗരത്വനിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ വെടിവെപ്പില്‍ അമിത് ഷാ റിപ്പോര്‍ട്ട് തേടി. ദില്ലി പോലീസ് കമ്മീഷണറോട് സംസാരിച്ചതായും...
ഡല്‍ഹി: പൗരത്വഭേദഗതി നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അയല്‍രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന മതന്യൂനപക്ഷങ്ങളെ ചേര്‍ത്ത് നിര്‍ത്താനാണ് നിയമം. ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും. പൗരത്വനിയമത്തിന്മേലുള്ള...