Latest News

കലാപം നടക്കുമ്പോള്‍ അമിത് ഷാ എവിടെയായിരുന്നു? ആഞ്ഞടിച്ച് ശിവസേന


മുംബൈ: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന. ഡല്‍ഹി കത്തിയെരിയുമ്പോള്‍ അമിത് ഷായെ കാണാനില്ലായിരുന്നെന്ന് ശിവസേന ആഞ്ഞടിച്ചു. കലാപം നടക്കുമ്പോള്‍ പകുതിയിലേറെ കേന്ദ്രമന്ത്രിമാരും അലഹബാദില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വരവേല്‍ക്കുന്ന തിരക്കിലായിരുന്നുവെന്നും ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലൂടെ വിമര്‍ശിച്ചു. സവര്‍ക്കറെക്കുറിച്ച് ചിന്തിക്കുന്ന പാര്‍ട്ടി ആദ്യം രാജ്യത്തിന്റെ സല്‍പ്പേരിനെക്കുറിച്ച് ചിന്തിക്കണമെന്നും സാമ്‌ന ഓര്‍മപ്പെടുത്തി.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top