ബിജെപി നടത്തിയ ജനരക്ഷാ യാത്രയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര മന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും കേരളത്തിലെത്തി നടത്തിയ പ്രകോപനപരവും അസത്യജഡിലവുമായ പ്രചാരണം കേരളത്തിന്റെ സമാധാന ജീവിതം തകര്‍ക്കാനുദ്ദേശിച്ചുള്ളതാണെന്ന്...
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര മുഖ്യമന്ത്രി പിണറായി വിജയനെ പരിഭ്രാന്തനാക്കിയെന്ന് അമിത് ഷാ. വികസനകാര്യത്തില്‍ പിണറായിയുമായി സംവാദത്തിന് തയ്യാറാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു. ജനരക്ഷാ...
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വീണ്ടും കേരളത്തിലെത്തും. ഈ മാസം പതിനേഴിന് തിരുവനന്തപുരത്ത് നടക്കുന്ന ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അമിത് ഷാ വീണ്ടും കേരളത്തിലേക്ക് എത്തുന്നത്....
മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഓണം എല്ലാവരുടെയും ജീവിതത്തില്‍ സമൃദ്ധമായ സന്തോഷവും സമാധാനവും കൈവരുത്തട്ടെയെന്നും എല്ലാ മലയാളി സുഹൃത്തുകള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ എന്നും...