കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കോഴിക്കോട് സന്ദര്‍ശനദിവസം യൂത്ത് ലീഗ് നടത്താനിരുന്ന കരിമതില്‍ മാറ്റിവച്ചു. മുസ്ലീംലീഗ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. അമിത് ഷായുടെ കേരളസന്ദര്‍ശന ദിവസമായ ജനുവരി 15ന്...
ഡല്‍ഹി: ജെഎന്‍യു സംഘര്‍ഷത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാ ഡല്‍ഹി പോലീസ് കമ്മീഷണറില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. ജോയിന്റ് കമ്മീഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷിക്കും. ജെഎന്‍യു രജിസ്ട്രാറില്‍ നിന്ന് മാനവവിഭവശേഷി മന്ത്രാലയം...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘പൗരത്വം നഷ്ടപ്പെടുമെന്ന് പറഞ്ഞ് രാജ്യത്തെ ന്യൂനപക്ഷങ്ങളെ നിങ്ങള്‍ പ്രകോപിപ്പിക്കുകയാണ്. പൗരത്വം നഷ്ടമാവില്ലെന്ന്...
ദില്ലി: അമിത് ഷായുടെ ദില്ലിയിലെ ഗൃഹസമ്പര്‍ക്ക പരിപാടിക്കിടെ പ്രതിഷേധം. അമിത് ഷായോട് ഗോ ബാക്ക് വിളികളുമായി കോളനിവാസികള്‍. അമിത് ഷാ എത്തിയത് പൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് സംസാരിക്കാന്‍. ദില്ലി ലാജ്പത്...
പൗരത്വനിയമ അനുകൂല റാലിക്കായി കേന്ദ്രമന്ത്രി അമിത് ഷാ കേരളത്തിലെത്തും. മലബാറിലും മധ്യകേരളത്തിലും സംഘടിപ്പിക്കുന്ന റാലിയില്‍ പങ്കെടുക്കും. സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചശേഷമാകും അമിത് ഷായുടെ സന്ദര്‍ശനം. ഈ മാസം 14ന് സംസ്ഥാന...
ഡല്‍ഹി: പൗരത്വ രജിസ്റ്ററില്‍ നിലപാട് മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്നത് ചര്‍ച്ച ചെയ്തിട്ടില്ല. പ്രധാനമന്ത്രി പറഞ്ഞതാണ് ശരി. പാര്‍ലമെന്റിലോ ക്യാബിനറ്റിലോ ചര്‍ച്ച നടന്നിട്ടില്ല....
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് ജാമിയയിലെ വിദ്യാര്‍ത്ഥികള്‍. ഈ മാസം 24നാണ് മാര്‍ച്ച് നടത്തുക. ഇന്ന് ചേര്‍ന്ന സമരസമിതി യോഗത്തിലാണ് തീരുമാനം.
ന്യൂഡല്‍ഹി: ആരുടെയും പൗരത്വം എടുത്തുകളയുന്ന വ്യവസ്ഥ പൗരത്വഭേദഗതി ബില്ലില്‍ ഇല്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ബില്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കണം. ശരിയായ രീതിയില്‍ മനസ്സിലാക്കണം. പ്രതിപക്ഷപാര്‍ട്ടികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അമിത് ഷാ...
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച്ച ഷില്ലോങ്ങിലെത്തും. വടക്കു കിഴക്കന്‍ പോലീസ് അക്കാദമിയിലെ പരിപാടിയില്‍ പങ്കെടുക്കും.
ന്യൂഡല്‍ഹി: രാജ്യം വിഭജിച്ചതാണ് ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ കൊണ്ടുവരാന്‍ കാരണമെന്ന് അമിത് ഷാ. മതത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് രാജ്യത്തെ വിഭജിച്ചത്. വിവാദം ഭയന്ന് തീരുമാനങ്ങളില്‍ നിന്ന് പിന്മാറില്ല....