Latest News

സിഎഎ എതിര്‍ത്ത മമത ബാനര്‍ജിയ്ക്ക് ജനങ്ങള്‍ മാപ്പ് നല്‍കരുത്: അമിത് ഷാ

ജ​മ്മു കശ്മീരിന്റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കു​ന്ന​തി​നെ എ​തി​ര്‍​ത്ത പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​ക്ക് ജ​ന​ങ്ങ​ള്‍ മാ​പ്പു​ന​ല്‍​ക​രു​തെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ.

ഷ​ഹീ​ദ് മി​നാ​റി​ല്‍ ന​ട​ന്ന ബി​ജെ​പി​യു​ടെ പൊ​തു​റാ​ലി​യി​ലാ​ണ് മ​മ​ത​യ്ക്കെ​തി​രേ​ ​രൂക്ഷ വിമര്‍ശനവുമായി അ​മി​ത്ഷാ​ രംഗത്തെത്തിയത്.ഈ ​നി​യ​മ​ത്തെ ത​ട​യാ​ന്‍ മ​മ​ത​യ്ക്കും പ്ര​തി​പ​ക്ഷ​ത്തി​നും സാ​ധി​ക്കി​ല്ലെ​ന്നും അ​മി​ത്ഷാ പ​റ​ഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top