Latest News

ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ വരും: അമിത് ഷാ

ഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വികസനത്തിന് ജനങ്ങള്‍ വോട്ട് ചെയ്യും. 45 സീറ്റുകളില്‍ കൂടുതല്‍ ബിജപിക്ക് ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top