പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്തുള്ള കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി...
ന്യൂഡല്‍ഹി: പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് നരേന്ദ്ര മോദിയ്ക്കും അമിത്ഷായ്ക്കുമെതിരായ പരാതികള്‍ ഉടന്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. ചട്ടലംഘന പരാതികള്‍ തിങ്കളാഴ്ചയ്ക്കകം തീര്‍പ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി.
പാലക്കാട്: കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മല്‍സരിപ്പിക്കണമെന്ന് ആര്‍എസ്എസ്. ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ കുമ്മനം രാജശേഖരന് ഉള്‍പ്പെടെയുള്ളവര്‍ക്ക് സീറ്റ് നല്കി സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് ആര്‍എസ്എസ്. സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതില്‍ ബിജെപി...
ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പന്നിപ്പനി. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ അമിത് ഷാ. നെഞ്ച് വേദനയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അമിത് ഷാ...
ശബരിമല: ശബരിമലയില്‍ ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും പ്രതിഷേധം ശക്തമാക്കുന്നതിനിടെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ശബരിമല സന്ദര്‍ശിക്കുമെന്ന് സൂചന.ശബരിമലയിലേക്ക് വരാനുള്ള സന്നദ്ധത അദ്ദേഹം കേരളത്തിലെ നേതാക്കളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍....
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധി പിടിവള്ളിയാക്കി സംസ്ഥാനത്ത് രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ട് അഹോരാത്രം പരിശ്രമിക്കുന്ന ബിജെപിയുടെ തന്ത്രങ്ങള്‍ ചുക്കാന്‍ പിടിക്കാന്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ...
ന്യൂഡല്‍ഹി: ഒടുവില്‍ ബിജെപി മൗനം വെടിഞ്ഞു. മീ ടൂ ക്യാമ്പയിനിന്റെ ഭാഗമായി ലൈംഗികാരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനെതിരായ എല്ലാ പരാതികളും പരിശോധിക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍...
അലഹബാദ്: ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്ക് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ച പെണ്‍കുട്ടികളെ പോലീസ് തല്ലിച്ചതച്ചു. ഉത്തര്‍പ്രദേശിലെ അലഹബാദിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രതിഷേധം കനക്കുകയാണ്. അമിത്ഷായുടെ...
ദില്ലി: ബിജെപി സൈബര്‍ ആര്‍മിയുടെ നേതൃത്വത്തില്‍ നടത്തുന്ന വ്യാജ പോസ്റ്റുകള്‍ക്കും അസത്യപ്രചാരണങ്ങള്‍ക്കുമെതിരെ അമിത് ഷാ. വ്യാജമായി നിര്‍മിക്കപ്പെടുന്ന വാര്‍ത്തകളും വിവരങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അമിത് ഷാ പ്രവര്‍ത്തകര്‍ക്ക്...
ഹൈദരാബാദ്: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ആന്ധ്രയില്‍ വന്‍ പ്രതിഷേധം. പ്രതിഷേധക്കാര്‍ അമിത് ഷായുടെ കാര്‍ തടയുകയും വാഹനവ്യൂഹത്തിലെ കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. സംസ്ഥാനത്തിന് പ്രത്യേക പദവി...