ന്യൂഡല്‍ഹി: പൗരത്വഭേദഗതി ബില്‍ ഭരണഘടനാവിരുദ്ധമല്ലെന്ന് അമിത് ഷാ. തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമല്ല. അഭയാര്‍ത്ഥികള്‍ക്ക് അവകാശങ്ങള്‍ നല്‍കാനാണ് പൗരത്വഭേദഗതി ബില്‍. മതത്തിന്റെ പേരില്‍ രാജ്യം വിഭജിച്ചതിനാലാണ് ബില്ല് കൊണ്ടുവന്നതെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാമെന്ന...
വാരാണസി: ഇന്ത്യാചരിത്രം രാജ്യത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റിയെഴുതേണ്ടതുണ്ടെന്ന് ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. വീര്‍ സവര്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍ 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം ലഹളയായി കണക്കാക്കപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സവര്‍ക്കര്‍ക്ക്...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതു മുതല്‍ ഇന്നു വരെ അവിടെ അക്രമ...
മടിയില്‍ കനമില്ലാത്തതുകൊണ്ട് അമിത് ഷാക്കും മോദിക്കും പേടിക്കാനില്ലെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടേയെന്നും സുരേന്ദ്രന് ഫേസ് ബുക്കില്‍ കുറിച്ചു. ലക്ഷക്കണക്കിന് കോടിയാണ് യു. പി....
ന്യൂഡല്‍ഹി; ജമ്മുകശ്മീരില്‍ തടവിലാക്കിയ നേതാക്കളെ രണ്ടാഴ്ച കഴിഞ്ഞിട്ടും വിട്ടയക്കാത്തതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന വിശ്വാസം നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും ഉണ്ടോയെന്ന്...
ന്യൂഡൽഹി: ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനെതിരായ ഇന്ത്യൻ ടീമിന്റെ ജയം പാക്കിസ്ഥാനുമേലുള്ള മറ്റൊരാക്രമണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷാ. ഇത് പാക്കിസ്ഥാനെതിരായ മറ്റൊരാക്രമണമാണെന്നും ഫലം ഒന്നു...
മാമ്പഴത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരു നല്കി കര്ഷകന്. ബിജെപി ദേശീയ അധ്യക്ഷനോടുള്ള കടുത്ത ആരാധനയാണ് പുതിയ ഇനം മാമ്പഴത്തിന് ഷാ എന്ന് പേരിടാന്‍ കാരണമായത്. കൊല്‍ക്കത്തയിലെയും ലക്നൗവിലെയും...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികര്‍ക്കെതിരെ കല്ല് എറിഞ്ഞ കേസിലെ പ്രതികളെ പത്ത് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇവര്‍ ഭീകരര്‍ക്ക് പണം എത്തിച്ച് നല്കുന്ന കണ്ണികളായി പ്രവര്‍ത്തിച്ചിരുന്നോ എന്നും എന്ഐഅന്വേഷിക്കും.വിഘടനവാദി...
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോക്കിടെ സംഘര്‍ഷം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗവും ഇടത് പാര്‍ട്ടി പ്രവര്‍ത്തകരും റോഡ് ഷോയ്ക്കിടയില്‍ അമിത് ഷാക്കെതിരെ മുദ്രാവാക്യം...
ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ ജില്ലയില്‍ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ നടത്തുന്ന റോഡ് ഷോയ്ക്ക് വിലക്ക്. അമിത് ഷായുടെ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ...