Home app

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ആനകളുടെ സുഖചികിത്സ തുടരുന്നു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള അമ്പലങ്ങളിലെ ആനകള്‍ക്കുള്ള സുഖചികിത്സ തുടരുന്നു. കര്‍ക്കിടക മാസത്തിന്റെ ആദ്യ ആഴ്ചയിലാണ് സുഖചികിത്സ ആരംഭിച്ചത്. സാധാരണയായി കര്‍ക്കിടക മാസത്തില്‍ ആനകള്‍ക്ക് നല്‍കിവരുന്ന പ്രത്യേക ഭക്ഷണ ക്രമമാണിത്. അരി, പയര്‍, കടല, റാഗി, കരുപ്പട്ടി, അഷ്ടചൂര്‍ണം, അഗ്രിമണ്‍ പയര്‍, ഷാക്കോ ഫെറോയില്‍, ലിഗോമ ഗുളിക തുടങ്ങി പന്ത്രണ്ടോളം ഭക്ഷണ പദാര്‍ഥങ്ങള്‍ ചോറില്‍ ചേര്‍ത്ത് ഉരുളതളാക്കി തുടര്‍ച്ചയായ മുപ്പത് ദിവസങ്ങളില്‍ നല്‍കുകയാണ് ചെയ്യുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top