ഗോരഖ്പൂര്‍ ദുരന്തത്തില്‍ ആദരാഞ്ജലി ആര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റ സ്വാതന്ത്ര്യദിന സന്ദേശം. ഒരു തരത്തിലും തിരിച്ചു പിടിക്കാനാകാത്ത നന്മയുടെ നഷ്ടമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീ സുരക്ഷയുടേയും ലിംഗനീതിയുടേയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ദേശീയതയില്‍ വിഷമോ വെളളമോ ചേര്‍ക്കാനുള്ള ശ്രമം ചെറുക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.