കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ വിജയമാവര്‍ത്തിച്ച് ടീം ഇന്ത്യ. 124 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് കേപ്ടൗണില്‍ ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുയര്‍ത്തിയ 304 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 40 ഓവറില്‍...
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനപരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയ്ക്ക് ടോസ് നഷ്ടമായി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ് തെരഞ്ഞെടുത്തു. കേപ്ടൗണിലാണ് മത്സരം. ആതിഥേയര്‍ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തോറ്റമ്പിയെങ്കിലും...
കൊച്ചി: ഒരു ഹോം മാച്ചടക്കം നാല് മത്സരങ്ങളാണ് ഇനി ബ്ലാസ്റ്റേഴ്സിന് ബാക്കിയുള്ളത്. കൃത്യമായ തയ്യാറെടുപ്പോടെയും സൂക്ഷ്മതയോടെയും സമീപിക്കേണ്ട നാല് നിര്‍ണായക മത്സരങ്ങള്‍. അല്ലാത്തപക്ഷം ഏതൊരു ചെറിയ പിഴവിനും ടീം വലിയ...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ കളിരീതിയില്‍ മികച്ച പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ടീം എന്ന നിലയില്‍ ബ്ലാസ്റ്റേഴ്സ് ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്. പല മേഖലകളും കൃത്യമായി ചൂണ്ടിക്കാട്ടി വിമര്‍ശിക്കാന്‍ കഴിയുമെങ്കിലും വിമര്‍ശനത്തിനതീതമായി മിന്നുന്ന...
ദില്ലി: ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ബിസിസിഐക്ക് നോട്ടീസയച്ചു. ഇതോടൊപ്പം ബിസിസിഐ താത്കാലിക ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിക്കും കേരള ക്രിക്കറ്റ് അസോസിയേഷനും...
ദില്ലി: ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരായ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയ ബിസിസിഐ തീരുമാനം ഹൈക്കോടതി സിംഗിള്‍...
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ 118 റണ്‍സില്‍ തളച്ചിട്ട ഇന്ത്യ കേവലം 20 ഓവറില്‍ ഒമ്പത് വിക്കറ്റിനാണ് വിജയം സ്വന്തമാക്കിയത്. 177...
പുണെ: ഐ.എസ്.എല്ലിലെ പരാജയത്തിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് പൂണെ ആരാധകരുടെ മര്‍ദ്ദനം. കേരള ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി മഞ്ഞ ജഴ്സിയണിഞ്ഞെത്തിയ ആരാധകരാണ് ശ്രീ ശിവഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സില്‍ വെച്ച് ആക്രമിക്കപ്പെട്ടത്....
ഓവല്‍: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ നാലാം കിരീടവുമായി ടീം ഇന്ത്യ. അണ്ടര്‍-19 കിരീടം നാലുതവണ നാട്ടിലെത്തിച്ച ആദ്യ രാജ്യമെന്ന ചരിത്ര നേട്ടവും ഇതോടെ ഇന്ത്യ സ്വന്തമാക്കി. കരുത്തരായ ഓസ്ട്രേലിയയെ എട്ട്...
പ്രതീക്ഷ വറ്റിയ കണ്ണുകളും കുനിഞ്ഞ ശിരസ്സുകളും പൂണെയിലെ ഗ്യാലറിയില്‍ അങ്ങിങ്ങായി കാണാമായിരുന്നു. സീസണിലെ മികച്ച ആരാധകക്കൂട്ടമായ, അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധേയരായ മഞ്ഞപ്പടയുടെ ആരവങ്ങള്‍ എന്നേക്കുമായി അവസാനിക്കുന്നുവെന്ന് തോന്നിപ്പിച്ച നിമിഷങ്ങള്‍....