എഫ്സി പൂണെയ്ക്കെതിരായ നിര്‍ണായക മത്സരത്തില്‍ മിന്നുന്ന വിജയവുമായി ടീം ബ്ലാസ്റ്റേഴ്സ്. സെമിഫൈനലിലെത്താന്‍ വിജയം അനിവാര്യമാണെന്നിരിക്കെ അതു തീരുമാനിച്ചുറപ്പിച്ച് തന്നെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പൂണെയെ അവരുടെ തട്ടകത്തിലെത്തി...
ബ്ലാസ്റ്റേഴ്സിനിത് ജീവന്മരണ പോരാട്ടമാണ്. ആദ്യനാലിലെത്തുക എന്നത് തീരുമാനിച്ചുറപ്പിച്ചാണ് പതിനാലാമത് മത്സരത്തിനായി ബ്ലാസ്റ്റേഴ്സ് വെള്ളിയാഴ്ച പൂണെയിലെത്തുന്നത്. വൈകീട്ട് എട്ടിന് ശ്രീ ശിവഛത്രപതി സ്പോര്‍ട്സ് കോംപ്ലക്സിലാണ് മത്സരം നടക്കുക. നിലവില്‍ 13...
ബംഗളൂരു: ഐപിഎല്‍ പതിനൊന്നാം സീസണിലെ താരലേലത്തില്‍ മലയാളി താരം സഞ്ജു വി. സാംസണെ പൊന്നും വിലയ്ക്ക് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കി. എട്ട് കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന് സ്വന്തമാക്കിയത്. സഞ്ജുവിനായി...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം സീസണ് നാലാം ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. എന്നാല്‍ മത്സരിക്കുന്ന പത്ത് ടീമുകളില്‍ രണ്ട് ടീമുകള്‍ക്ക് മാത്രം ഇതേവരെ ഒരു ജയവും നേടാനായിട്ടില്ല. ഐ.എസ്.എല്ലിന്റെ കഴിഞ്ഞ...
ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന്റെ തുബാസ കോമുറയെ പരാജപ്പെടുത്തി ഇന്ത്യയുടെ ബോക്സിംഗ് ഇതിഹാസം മേരികോം ഫൈനലില്‍ കടന്നു. ലൈറ്റ് ഫ്ലൈ വെയ്റ്റ് വിഭാഗത്തിലാണ് അഞ്ച് തവണ ലോക ചാപ്യനായ മേരികോം...
ഇന്ത്യ-ന്യൂസിലാന്‍ഡ് മൂന്നാം ട്വന്റി 20 മല്‍സരം നടക്കുന്ന തിരുവനന്തപുരത്ത് ചൊവാഴ്ച്ച മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരത്ത് രണ്ടു ദിവസമായി മഴ പെയ്യുകയാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരു...
ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും ബോളിവുഡ് താരവും മോഡലുമായ സാഗരികയും നവംബര്‍ 27ന് വിവാഹിതരാക്കുന്നു. എന്നാല്‍ വിവാഹം മാതാചാര പ്രകാരമായിരിക്കില്ല. ഇരുവരും വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടതിനാല്‍ കോടതി വഴിയുള്ള...
ഐ.എസ്.എല്‍ നാലാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ജഴ്സി കൊച്ചിയിലും കോഴിക്കോടും പ്രകാശനം ചെയ്തു. പരിശീലകന് റെനെ മ്യൂലന്സ്റ്റീന്, സൂപ്പര്‍ താരം ഇയാന്‍ ഹ്യൂം, മലയാളി താരം റിനോ ആന്റോ എന്നിവരുടെ...
തുമ്പയില്‍ നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജമ്മുകാശ്മീരിനെ ആതിഥേയരായ കേരളം 158 റണ്‍സിന് തോല്‍പ്പിച്ചു. 238 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിനിങ്ങിനിറങ്ങിയ ജമ്മുകാശ്മീരിന്റെ എല്ലാ ബാറ്റ്സ്മാന്മാരെയും 79 റണ്‍സിനുള്ളില്‍ കേരള ബൗളര്‍മാര്‍...
ഐപിഎല്‍ ക്രിക്കറ്റ് ടീമായിരുന്ന കൊച്ചി ടസ്കേഴ്സിന് അനുവദിച്ച 550 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കാതിരുന്ന ബിസിസിഐക്ക് വീണ്ടും തിരിച്ചടി. ആര്‍ബിട്രേറ്ററുടെ വിധി തെറ്റിച്ച ബിസിസിഐ, 18 ശതമാനം വാര്‍ഷിക പലിശയുള്‍പ്പെടെ...