മുംബൈയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായവര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ സഹായമഭ്യര്‍ത്ഥിച്ച് ക്രിക്കറ്റ് ദൈവം സച്ചിന് ടെന്‍ഡുല്‍ക്കര്‍. മാലിന്യങ്ങള്‍ നിറഞ്ഞ ശിവാജി നഗറിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് സച്ചിന് സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. അവര്‍ക്കാവശ്യമുള്ള അടിസ്ഥാന...
ബലാല്‍സംഗക്കേസില്‍ 20 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ച ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. റാം റഹീം എന്താണ് ജനങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കുന്നത്....
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തെ പരിഹസിച്ച ആരാധകന് ചുട്ട മറുപടി നല്കി വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്. കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിക്കറ്റില്‍ ഉദ്ഘാടനച്ചടങ്ങിന് എത്തിയ മിതാലി സഹതാരങ്ങളായ...
ബാഴ്സലോണയ്ക്കെതിരെ നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ റയല്‍ മാഡ്രിഡിന് കിരീടം. സാന്റിയാഗൊ ബെര്ണാവ്യൂവില് നടന്ന രണ്ടാം പാദ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ്...
ക്രിക്കറ്റ് താരം സഹാര്ഖാനും ബോളിവുഡ് നടി സാഗരിക ഖഗ്ഡേയും ഈ വര്‍ഷം അവസാനം വിവാഹിതരാകുന്നു. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന വിവാഹ നിശ്ചയ ചടങ്ങിന് ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പത്താംസീസണ്...
തനിക്കേര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിയ കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്കാന് തീരുമാനിച്ച ബി.സി.സി.ഐ.യ്ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ക്രിക്കറ്റ് താരം ശ്രീശാന്ത്. ഞാന്‍ യാചിക്കുകയല്ല. എനിക്കെന്റെ ജീവിതോപാധി തിരിച്ചുതരാനാണ് ആവശ്യപ്പെടുന്നത്....
ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ വിലക്ക് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ബി.സി.സി.ഐ അപ്പീലിന് പോകുന്നു. ഹൈക്കോടതി സിംഗിള്‍ ജഡ്ജി വിധിക്കെതിരെ ഡിവിഷന് ബെഞ്ചിനെ സമീപിക്കാനൊരുങ്ങുകയാണ് ബി.സി.സി.ഐ. ക്രിക്കറ്റ് ബോര്‍ഡുമായി ബന്ധപ്പെട്ട...
തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര ടിട്വന്റി മത്സരങ്ങള്‍ നടത്താന്‍ യോഗ്യമാണെന്ന് ബി.സി.സി.ഐയുടെ ടെക്നിക്കല്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍. ഈ വര്‍ഷം സ്റ്റേഡിയത്തില്‍ ഒരു അന്താരാഷ്ട്ര ടിട്വന്റി മത്സരവും ബി.സി.സി.ഐ. അനുവദിച്ചു. ഈ...