അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. മാലിയും ഘാനയും തമ്മിലാണ് ആദ്യ മത്സരം. രണ്ടാം ക്വാര്‍ട്ടര്‍ അമേരിക്കയും ഇംഗ്ലണ്ടും തമ്മിലാണ്. മൂന്നാം ക്വാര്‍ട്ടറില്‍ സ്പെയിന് ഇറാനെയും...
ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയെ പിന്നിലാക്കി ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്ത്.ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം മത്സരവും ജയിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്.നേരത്തെ ഓസ്ട്രേലിയക്കെതിരെ 4-1 പരമ്പര സ്വന്തമാക്കി ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.പുതിയ...
ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ കാണികളുടെ എണ്ണത്തില്‍ ഇന്ത്യ റെക്കോര്‍ഡിനരികെ.പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അവസാനിച്ചതോടെ ആകെ കളി കണ്ടവര്‍ 10 ലക്ഷം കടന്നു.എല്ലാ മത്സരങ്ങളും ഉള്‍പ്പെടെ 6 വേദികളിലുമായി 44...
ഡെന്മാര്ക്ക് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ സ്പാനിഷ് താരം കരോലിന മാരിനെ തോല്‍പ്പിച്ച് സൈന നേവാള്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു. പി.വി സിന്ധു ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യക്ക് ആശ്വാസമായി...
യൂറോപ്യന്‍ മത്സരങ്ങളില്‍ 100 ഗോളുകള്‍ കടന്ന് മെസ്സി. ഒളിമ്പിയാക്കോസിനെതിരെ ചാമ്പ്യന്‍സ് ലീഗില്‍ നടന്ന മത്സരത്തില്‍ തന്റെ നൂറാം ഗോളാണ് മെസ്സി സ്വന്തമാക്കിയത്.61ാം മിനിറ്റില്‍ മെസ്സി എടുത്ത ഫ്രീകിക്ക് ഗോളിയുടെ കയ്യില്‍...
ഡെന്മാര്ക്ക് ഓപ്പണില്‍ പി.വി.സിന്ധുവിന് തോല്‍വി. ആദ്യ റൗഡില്‍ ചൈനയുടെ ചെന്‍ യുഫേയിയോട് 17-21, 21-23 എന്നീ നേരിട്ടുള്ള സ്കോറിലാണ് സിന്ധു പരാജയപ്പെട്ടത്. ആദ്യഗെയിമില്‍ 17-17 ന് ഒപ്പമെത്തിയെങ്കിലും തുടര്‍ച്ചയായ നാല്...
അര്‍ജന്റീനക്ക് റഷ്യന്‍ ലോകകപ്പ് യോഗ്യത നേടിക്കൊടുത്തിന് ശേഷം ലയണല്‍ മെസ്സി വീണ്ടും ബാഴ്സക്കായി വലകുലുക്കി.ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് മത്സരത്തില്‍ ഒളിമ്പിയാക്കോസിനെ 3-1 പരാജയപ്പെടുത്തിയതില്‍ മെസ്സിയുടെ ഫ്രീകിക്ക് ഗോളും ഉണ്ടായിരുന്നു.ജയത്തോടെ ബാഴ്സ...
കായിക രംഗത്തെ മികവുറ്റ പ്രകടനത്തിന് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ നല്കുന്ന ജി.വി.രാജ സ്പോര്‍ട്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര അത്ലറ്റ് അനില്‍ഡ തോമസിനും ബാഡ്മിന്റണ്‍ താരം രൂപേഷ് കുമാറിനുമാണ് മികച്ച കായികതാരങ്ങള്‍ക്കുള്ള...
ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ പ്രചാരണാര്‍ഥം കായികവകുപ്പ് സംഘടിപ്പിക്കുന്ന ‘വണ്‍ മില്യണ്‍ ഗോള്‍’ പരിപാടി ബുധനാഴ്ച നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് ആദ്യഗോളടിച്ച്...
അടുത്ത രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ കെസിഎ (കേരള ക്രിക്കറ്റ് അസോസിയേഷന്) പ്രഖ്യാപിച്ചു. ഇടംകൈയന്‍ ബാറ്റ്സ്മാന് സച്ചിന് ബേബി ക്യാപ്റ്റനായി 16 അംഗ ടീമിനെയാണ് സെലക്ഷന് കമ്മിറ്റി തെരഞ്ഞെടുത്തത്. സഞ്ജു...