ജോഹന്നാസ്ബര്‍ഗ്: ഏകദിന പരമ്പര നേടിയെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന വിജയവും അരക്കിട്ടുറപ്പിക്കാന്‍ ടീം ഇന്ത്യ ഇന്നിറങ്ങും. ജയം മാത്രമാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ നായകന് വിരാട് കോലി വ്യക്തമാക്കി. അഞ്ചാം മത്സരത്തിലെ ആധികാരിക...
പോര്‍ട്ട് എലിസബത്ത്: അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ 73 റണ്‍സിന് തകര്‍ത്ത് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായാണ് ഇന്ത്യ പരമ്പര വിജയം നേടുന്നത്. ഇന്ത്യ ഉയര്‍ത്തിയ 275 റണ്‍സ്...
ദക്ഷിണാഫ്രിക്കയിലെ ആദ്യ ഏകദിന പരമ്പരയെന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ അഞ്ചാം ഏകദിനം കളിക്കാനിറങ്ങും. പോര്‍ട്ട് എലിസബത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് മത്സരം. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ ജയിച്ച...
ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിംപിക്സില്‍ നിന്നും ഇന്ത്യന്‍ താരം ശിവകേശവന് ഫൈനല്‍ കാണാതെ പുറത്തായി. തന്റെ മല്‍സര ഇനമായ ല്യൂജില്‍ ആദ്യ മൂന്നു ഹീറ്റ്സുകള്‍ കഴിഞ്ഞപ്പോള്‍ 34-ാം സ്ഥാനത്താണ്...
ഇന്ന് നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക നാലാം ഏകദിന മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക പിങ്ക് നിറത്തിലുള്ള ജേഴ്സി അണിയും. സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണമാണ് പിങ്ക് ജേഴ്സി ഏകദിനത്തിലൂടെ ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്. ഈ മത്സരത്തില്‍...
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും. ജൊഹന്നാസ്ബര്ഗില് ഇന്ത്യന്‍ സമയം വൈകീട്ട് 4.30നാണ് മത്സരം. ഇരു ടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമായ മത്സരം ഇന്ത്യ ജയിച്ചാല്‍ തുടര്‍ച്ചയായ നാല്...
പ്യോങ് ചാങ്: 23ാമത് വിന്റര്‍ ഒളിമ്പിക്സിന് ദക്ഷിണ കൊറിയയിലെ പ്യോങ് ചാങില് ഒരുക്കമായി. കടുത്ത ശത്രുക്കളായ ദക്ഷിണ കൊറിയയുടേയും ഉത്തര കൊറിയയുടേയും നേതാക്കള്‍ ഒരുമിച്ച് വേദി പങ്കിടുമെന്നതും ഇരുരാജ്യങ്ങളിലെയും മത്സരാര്‍ത്ഥികള്‍...
കൊച്ചി: കലിപ്പടക്കണം, കപ്പടിക്കണം എന്നു പാടിയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരെ എന്നും ആവേശം കൊള്ളിക്കുന്നത്. എന്നാല്‍ കപ്പടിക്കാന്‍ പോയിട്ട് അന്തസ്സായിട്ടൊന്ന് കലിപ്പടക്കാനെങ്കിലും ഇനി ബ്ലാസ്റ്റേഴ്സിനാകുമോ എന്നതാണ് ആരാധകര്‍ തന്നെ ചോദിക്കുന്ന ചോദ്യം....
കൊല്‍ക്കത്ത: കൊല്‍ക്കത്തയ്ക്കെതിരായ നിര്‍ണായക മത്സരത്തില്‍ പ്രിയതാരങ്ങളില്ലാത്തത് ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശയിലാഴ്ത്തുന്നു. ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന് പിന്നാലെ ആരാധകരുടെ പ്രിയതാരം ഹ്യൂമേട്ടനും കൊല്‍ക്കത്തയ്ക്കെതിരെ കളിക്കില്ലെന്ന വാര്‍ത്തയാണ് മഞ്ഞപ്പടയെ സങ്കടത്തിലാക്കിയിരിക്കുന്നത്. സീസണില്‍ നാല്...
കൊച്ചി: താരങ്ങളുടെ പരിക്കില്‍ വലയുന്ന ബ്ലാസ്റ്റേഴ്സിനും ആരാധകര്‍ക്കും സന്തോഷവാര്‍ത്ത. ഭാഗ്യതാരമായ ദീപേന്ദ്ര നേഗിയുടെ പരിക്ക് ഗുരുതരമല്ലെന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവുമൊടുവിലായി പുറത്തുവരുന്നത്. പിരശീലനത്തിനിടെ ഇടതു കണങ്കാലിന് പരിക്കേറ്റതിന്റെ ചിത്രം നേഗി തന്നെ...