ദില്ലി: ഐപിഎല്‍ കൊച്ചി ടസ്ക്കേഴ്സ് ടീമിന് ബിസിസിഐ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് വ്യവസ്ഥകള്‍ പാലിക്കാതെ ടീമിനെ പുറത്താക്കിയതിനാണ് നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവിട്ടിരിക്കുന്നത്....
കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ടി-ട്വന്റി ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ കടന്നു. 17 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ(89)യുടെ...
മുഹമ്മദ് ഷമിക്കെതിരെ ഗുരുതര പരാതികളുമായി ഭാര്യ ഹസിന് ജഹാന് വീണ്ടും രംഗത്ത്. ഷമി ഫോണില്‍ വിളിച്ച് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഹസിന്റെ പരാതി. അയാളുടെ കരിയര്‍ സംരക്ഷിക്കാന്‍ അയാള്‍ എന്തും ചെയ്യും....
സാവോപോള: ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളില്‍ നെയ്മറില്ലാതെ ബ്രസീല്‍ ടീം. പരുക്കേറ്റ സൂപ്പര്‍ താരം നെയ്മറിനെ ഒഴിവാക്കിയാണ് കോച്ച് ടിറ്റെ ടീമിനെ പ്രഖ്യാപിച്ചത്. ലോകകപ്പിന്റെ പേരില്‍ നെയ്മറിന്റെ അരോഗ്യകാര്യത്തില്...
മലയാളി ഗോള്‍കീപ്പര്‍ പി ആര് ശ്രീജേഷിനെ ഉള്‍പ്പെടുത്തി കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. പതിനെട്ടംഗ ടീമിനെ മന്‍പ്രീത് സിംഗ് നയിക്കും. സീനിയര്‍ താരങ്ങളായ സര്‍ദാര്‍ സിംഗ്, രമണ്‍ദീപ്...
കൊളംബോ: നിദാഹാസ് കപ്പിനായുള്ള ത്രിരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് വിജയം. മഴമൂലം ഓവര്‍ വെട്ടിക്കുറച്ച മത്സരത്തില്‍ ആറു വിക്കറ്റ് ബാക്കിനില്‍ക്കെയാണ് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തത്. ആദ്യമത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ...
കൊച്ചി: ആവേശകരമായ ഐഎസ്എല്‍ മത്സരങ്ങള്‍ അന്യമായതോടെ ബ്ലാസ്റ്റേഴ്സ് താരം സികെ വിനീത് ഇനി ജോലിത്തിരക്കിലേക്ക്. പൊതുഭരണവകുപ്പില്‍ പെര്‍ഫോമന്‍സ് ഓഡിറ്ററായി ഫുട്ബോള്‍ താരം സി.കെ.വിനീത് ജോലി ആരംഭിച്ചു. തൃപ്പൂണിത്തുറയിലെ റീജനല്‍ പെര്‍ഫോര്‍മന്‍സ്...
കൊളംബോ: ത്രിരാഷ്ട്ര ട്വന്റി20യില്‍ ആദ്യജയം തേടി ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങും. ആദ്യ ഇലവനില്‍ ചില മാറ്റങ്ങള്‍ വരുത്തിയാവും ഇന്ത്യന്‍ ടീം ഇന്നിറങ്ങുകയെന്നാണ് സൂചന. ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ കളിച്ച...
കൊളംബോ: അടിയന്തിരാവസ്ഥയ്ക്കിടെ ശ്രീലങ്കയില്‍ ആദ്യ ത്രിരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ശ്രീലങ്കയുടെ പരിചയസമ്പന്നരായ താരങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ യുവനിരയ്ക്ക് അടിപതറി. ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം...
തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രിയതാരം സി.കെ. വിനീത് സെക്രട്ടേറിയേറ്റില്‍ ജോലിയ്ക്ക് പ്രവേശിച്ചു. സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് തസ്തികയിലാണ് നിയമനം. നേരത്തെ വിനീതിന് ജോലി നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഹാജര്‍ കുറവായതിന്റെ...