ഓസ്ട്രേലിയക്കെതിരായ ആദ്യ മൂന്ന് ഏകദിനത്തിന് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് കളിക്കില്ല. ഭാര്യക്ക് അസുഖമായതിനാല്‍ അവധി വേണമെന്ന് ധവാന് അപേക്ഷിച്ചിരുന്നതിനാലാണ് താരത്തെ കളിയില്‍ നിന്ന് ഒഴിവാക്കിയത്. 17ന് ചെന്നൈയിലാണ് ആദ്യ...
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറ ടെന്‍ഡുല്‍ക്കറെ കുറിച്ചുളള പല വാര്‍ത്തകളും നേരത്തെ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. തന്റെ മകള്‍ പഠനത്തിലാണ് പൂര്‍ണ്ണശ്രദ്ധ നല്‍കിയിരിക്കുന്നതെന്ന് സച്ചിന് അന്ന് വിശദീകരണവും നല്‍കിയിരുന്നു....
തന്റെ കുഞ്ഞു മാലാഖ അലക്സിസ് ഒളിംപിയ ഒഹാനിയയുടെ ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് ടെന്നീസ് ഇതിഹാസം സെറീന വില്യംസ്. ഗര്‍ഭിണി ആയത് മുതല്‍ കുഞ്ഞിന് ജന്മം നല്‍കുന്നത് വരെയുള്ള മുഹൂര്‍ത്തങ്ങള്‍ ചേര്‍ത്ത്...
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറിന്റെ മകന് അര്ജുന് ടെന്‍ഡുല്‍ക്കര്‍ മുംബൈയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ ഇടംനേടി. ബറോഡയില്‍ നടക്കുന്ന അഖിലേന്ത്യ അണ്ടര്‍ 19 ഇന്‍വിറ്റേഷണല്‍ ഏകദിന ടൂര്‍ണമെന്റിലാണ് അര്ജുന്...
തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി-20 മത്സരത്തിന്റെ തീയതി പ്രഖ്യാപിച്ചു. ഗ്രീന്‍ ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നവംബര്‍ ഏഴിനാണ് മത്സരം. മൂന്ന് ഏകദിനവും മൂന്ന് ട്വന്റി-20യും അടങ്ങുന്നതാണ് പരമ്പര. പരമ്പരയിലെ...
ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍ രാഹുല്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്റെ പടം ശരീരത്തില്‍ പച്ചകുത്തി. മറ്റാരുമല്ല, തന്റെ വളര്‍ത്തുനായ സിംബയുടെ പടമാണ് അത്. ഇതിന്റെ ചിത്രം രാഹുല്‍ ട്വിറ്ററില്‍...
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കൊളംബിയ ബ്രസീലിനെ സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ബ്രസീലിനായി വില്യനും കൊളംബിയക്കായി ഫല്‍ക്കാവോയും ഗോളുകള്‍ നേടി. സമനിലയോടെ കൊളംബിയ ലോകകപ്പ് യോഗ്യതാ...
ഇന്ത്യന്‍ ഹോക്കി പരിശീലക സ്ഥാനത്തുനിന്ന് റോളണ്ട് ഓള്‍ട്ട്മാന്‍സിനെ പുറത്താക്കി. ടീമിന്റെ മോശം പ്രകടനവും സ്ഥിരതയില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് ഓള്‍ട്ട്മാന്‍സിനെ പുറത്താക്കിയത്. ഓള്ട്ട്മാന്സിനു പകരം ഹൈപെര്‍ഫോമന്‍സ് ഡയറക്ടര്‍ ഡേവിഡ് ജോണിനെ തതാത്ക്കാലിക കോച്ചായി...
ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം സെറീന വില്യംസ് അമ്മയായി. ഫ്ലോറിഡയിലെ ക്ളിനിക്കിലാണ് സെറീന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ബുധനാഴ്ചയായിരുന്നു സെറീനയെ വെസ്റ്റ് പാം ബീച്ചിലുള്ള സെന്റ് മേരീസ്...
മദ്യപിച്ച് വാഹനമോടിച്ചതിന് ഇംഗ്ലീഷ് ഫുട്ബാള്‍ താരം വെയ്ന്‍ റൂണിക്കെതിരെ പൊലീസ് കേസെടുത്തു. ബാറിലെത്തി മദ്യപിച്ചതിന് ശേഷം കറുത്ത നിറത്തിലുള്ള ബീറ്റില്‍ കാറില്‍ മടങ്ങുമ്പോഴാണ് റൂണി പിടിയിലായത്. നോര്ത്ത്വെസ്റ്റ് ലണ്ടനിലെ വീടിനു...