ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മത്സരത്തില്‍ തുടക്കത്തെ ബാറ്റിങ് തകര്‍ച്ചയില്‍ നിന്ന് ഇന്ത്യ കരകയറുന്നു. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യന്‍ ബാറ്റിങ് നിര തുടക്കത്തില്‍ പതറുന്ന കാഴ്ചയാണ് കണ്ടത്. ഒടുവില്‍...
ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ കൊച്ചിയില്‍ നടക്കുന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയിന് ഇറാനെ നേരിടും. മത്സരം തുടങ്ങാന്‍ ഇനി നിമിഷങ്ങള്‍ മാത്രം.ഇറാനെതിരെ ആധികാരികമായി വിജയിക്കാമെന്ന ആത്മവിശ്വാസത്തോടെയാണ് സ്പെയിന് ഇറങ്ങുന്നത്...
സംസ്ഥാന സ്കൂള്‍ കായിക മേള കോട്ടയം പാലായില്‍ പുരോഗമിക്കുകയാണ്. മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ എറണാകുളം ജില്ല ഏറെ മുന്നില്‍. വ്യക്തിഗത ഇനങ്ങളില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ ഹാമ്മര്‍ ത്രോയില്‍...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി. ഹെഡേഴ്സ്ഫീല്ഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡിനെതീരെ അട്ടിമറി വിജയം നേടിയത്.ചെല്‍സി 4-2 ന് വാറ്റ്ഫോഡിനെ പരാജയപ്പെടുത്തി. മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത...
സ്പാനിഷ് ലീഗില്‍ ബാഴ്സലോണ വിജയം തുടരുന്നു. മലാഗക്കെതിരെ നടന്ന മത്സരത്തില്‍ ബാഴ്സലോണ 2-0ന് വിജയിച്ചു. കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ബാഴ്സ ആദ്യ ഗോളടിച്ചു. യുവതാരം ദ്യുലോഫാണ് ആദ്യ...
ഏഷ്യകപ്പ് ഹോക്കിയില്‍ ചിരവൈരികളായ പാകിസ്ഥാനെ തോല്പിച്ച് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു.എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഇന്ന് നടക്കുന്ന മലേഷ്യ ദക്ഷിണ കൊറിയ സെമിയിലെ വിജയികളാവും ഫൈനലില്‍ ഇന്ത്യയോട് ഏറ്റുമുട്ടുക. ഇന്ത്യക്ക്...
ഇന്ത്യ- ന്യൂസീലന്‍ഡ് ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം . ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിങ്ങിലും മികവു കാട്ടുന്ന ടീം ഇന്ത്യ ഓസ്ട്രേലിയന്‍ കരുത്തിനെ തറപറ്റിച്ചാണ് ന്യൂസീലന്‍ഡിനോട് ഏറ്റുമുട്ടാന്‍ എത്തുന്നത്. ഹാര്‍ദിക്...
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ സ്പ്രിന്റില്‍ (തിരുവനന്തപുരം സായി) ആന്‍സ്റ്റിന്‍ ജോസഫ് ഷാജിക്ക് സ്വര്‍ണം. പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ (സെന്റ് ജോസഫ് പുല്ലൂരാംപാറ) അപര്‍ണ്ണ റോയ് ഒന്നാമതെത്തി....
ബാഴ്സലോണ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും കോച്ച് ഏര്‍നെസ്റ്റോ വല്വേഡ് ടീം ലൈനപ്പില്‍ സന്തുഷ്ടനല്ല. ഒരു മിഡ്ഫീല്ഡറെകൂടി വേണമെന്നാണ് വല്വെഡെയുടെ അഭിപ്രായം. ക്ലബ്ബ് മാനേജ്മെന്റിനോട് ഇത് ആവശ്യപ്പെടുകയും ചെയ്തു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം...
ലോക ചാമ്പ്യനെ തോല്‍പ്പിച്ച് ഇന്ത്യയുടെ കെ.ശ്രീകാന്ത് ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ കടന്നു. ആതിഥേയ താരവും നിലവിലെ ലോക ചാമ്പ്യനുമായ വിക്ടര്‍ അസെല്‍സനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് ശ്രീകാന്ത്...