ന്യൂഡല്‍ഹി: കാവേരിപ്രശ്നമുയര്ത്തി അണ്ണാ ഡിഎംകെ രാജ്യസഭ സ്തംഭിപ്പിച്ചതിനെ തുടര്‍ന്ന് മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബഹളം കാരണം രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി ബുധനാഴ്ച ചേരും. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനെ...
ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ സുരക്ഷ ശക്തമാക്കുന്നു. നിലവില്‍ ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മോഹന്‍ ഭാഗവതിന് രാജ്യത്തെ ഏറ്റവും വലിയ സുരക്ഷ നല്‍കാനാണ് കേന്ദ്ര തീരുമാനം. ലോക്സഭ തെരഞ്ഞെടുപ്പ്...
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് നല്കിയ ഭാരത രത്ന ബഹുമതി തിരിച്ചെടുക്കണമെന്ന പ്രമേയത്തിന്റെ പേരില്‍ ആം ആദ്മി പാര്‍ടിയില്‍ പോര് തുടരുന്നു. കൊല്ലപ്പെട്ട രാജീവ് ഗാന്ധിക്ക് മരണാനന്തര ബഹുമതിയായി നല്കിയ...
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് തിരിച്ചടി. നാഷണല്‍ ഹെറാള്‍ഡ് കെട്ടിടം ഒഴിയാന്‍ ഡല്‍ഹി ഹൈക്കോതി ഉത്തരവ്. ണ്ടാഴ്ച്ചയ്ക്കകം കെട്ടിടം ഒഴിയണമെന്നാണ് ഹൈക്കോടതി ഉത്തരവ്. നാഷണല്‍ ഹെറാള്‍ഡ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഒഴിയാന്‍...
ജോധ്പൂര്‍: കാര്‍ഷികവായ്പകള്‍ എഴുതിത്തളളി, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ച് വീണ്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍. രണ്ടുലക്ഷം രൂപവരെയുളള വായ്പകള്‍ക്കാണ് കഴിഞ്ഞ ദിവസം അധികാരമേറ്റ രാജസ്ഥാന് സര്‍ക്കാര്‍ ഇളവ് നല്‍കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍...
നിരോധിച്ച ഇന്ത്യന്‍ കറന്സിനോട്ടുകള് മാറ്റിവാങ്ങുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള സൗകര്യം നേപ്പാളിലും ഒരുക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി ആവശ്യപ്പെട്ടു. നേപ്പാള്‍ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന നിരോധിച്ച...
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് രാജ്യസഭ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു തള്ളി. രാജ്യസഭ ചട്ടങ്ങള്‍ ലംഘിച്ചാണ് നോട്ടീസ് നല്‍കിയതെന്നാണ് വിശദീകരണം. ചീഫ് ജസ്റ്റീസിനെതിരായ ആരോപണങ്ങളില്‍...
ചെന്നൈ: ട്രെയിനില്‍ ഒമ്പതു വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ബിജെപി നേതാവ് പിടിയില്‍. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകന് കൂടിയായ കെ.പി. പ്രേം അനന്താണ് പിടിയിലായത്. ശനിയാഴ്ച തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് ട്രെയിനിലാണ് കുടുംബത്തോടൊപ്പം...
ഹൈദരാബാദ്: കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അതിരൂക്ഷ ഭിന്നതയ്ക്കുമൊടുവില് യെച്ചൂരി ലൈനിന് അംഗീകാരം. പ്രമേയത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കോണ്‍ഗ്രസുമായി യാതൊരു ധാരണയും വേണ്ട എന്ന ഭാഗം ഒഴിവാക്കി യാതൊരു...
ജമ്മു കാശ്മീരിലെ കത്വവായില്‍ തട്ടിക്കൊണ്ടുപോയി അമ്പലത്തിനുള്ളില്‍ വച്ച് അതിക്രൂരമായി ഒരാഴ്ചയോളം കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ എട്ടുവയസ്സുകാരിയുടെ കുടുംബം വീടുവിട്ട് യാത്രയിലാണ്. എല്ലാ വേനല്‍ക്കാലത്തും 800 കിലോമീറ്ററുകളോളം ദൂരത്തില്‍ ഇത്തരത്തില്‍ പ്രദേശവേസികള്...