Home app

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും

2016-17 സാമ്പത്തികവര്‍ഷത്തെ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ചെയ്യുന്നതിനുള്ള കാലാവധി ഇന്ന് അവസാനിക്കും. ശനിയാഴ്ച അര്‍ധരാത്രിവരെ റിട്ടേണ്‍ നല്‍കാമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ആധാര്‍ ഉള്ളവര്‍ നിര്‍ബന്ധമായും റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യണമെന്നും, രണ്ട് ലക്ഷത്തിന് മുകളിലുള്ള ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 31 ന് അവസാനിക്കേണ്ട സമയപരിധി കേന്ദ്രസര്‍ക്കാര്‍ ആഗസ്റ്റ് 5 വരെ നീട്ടുകയായിരുന്നു. വെബ്‌സൈറ്റ് incometaxindiaefiling.gov.in

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top