Home app

ആക്രമണത്തിന് പിന്നില്‍ ബിജെപിയും ആര്‍എസ്എസും; രാഹുല്‍

തനിക്കു നേരെ ഉണ്ടായ ആക്രമണത്തിന് പിന്നില്‍ ബിജെപിയും ആര്‍എസ്എസുമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ആക്രമണം പ്രവര്‍ത്തന ശൈലിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആക്രമണം നടത്തിയത് ബിജെപിയുടെ ആളുകളാണ്. പിന്നെ എങ്ങിനെ അവര്‍ക്ക് അപലപിക്കാന്‍ സാധിക്കുന്നുവെന്നും രാഹുല്‍ ചോദിച്ചു.വെളിളിയാഴ്ച ഗുജറാത്തിലെ വെള്ളപ്പൊക്ക ബാധിത പ്രദേശമായ ധനേയിലെത്തയ ഗാഹുല്‍ ഗാന്ധിയുടെ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ രാഹുല്‍ സഞ്ചരിച്ച വാഹനത്തിന്റെ ഗ്ലാസുകള്‍ തകര്‍ന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top