ഇന്ത്യയുടെ 15 ാമത്തെ ഉപരാഷ്ട്രപതിയെ നാളെ അറിയാം. ശനിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എം വെങ്കയ്യ നായിഡുവും പ്രതിപക്ഷ സ്ഥാനാര്‍ഥി ഗോപാല്‍കൃഷ് ഗാന്ധിയും തമ്മിലാണ് മത്സരം. മഹാത്മാഗാന്ധിയുടെ കൊച്ചു മകനാണ് ഗോപാല്‍കൃഷ്ണ ഗാന്ധി. ശനിയാഴ്ച വൈകീട്ട് വോട്ടെണ്ണല്‍ നടക്കും. നിലവിലെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ കാലാവധ ഓഗസ്റ്റില്‍ അവസാനിക്കുകയാണ്.
ഉപരാഷ്ട്രപതിയെ നാളെ അറിയാം
By
August 4, 2017 2:09 pm