ബലിപെരുന്നാളിന് ഇന്ത്യയില്‍ നിന്നും രണ്ട് ലക്ഷം മാടുകളെ യുഎയിലേക്ക് ഇറക്കുമതി ചെയ്യും. പാകിസ്ഥാന്, സൊമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ള മാടുകളില്‍ അസുഖബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള മാടുകള്‍ക്ക് യുഎയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബലിപെരുന്നാളിനോടനുബന്ധിച്ച് അഞ്ച് ലക്ഷത്തോളം മാടുകളെയാണ് യുഎയില്‍ ആവശ്യം വരുന്നത്.
ബലിപെരുന്നാളിന് ഇന്ത്യയില്‍ നിന്നും യുഎയിലേക്ക് മാടുകളെ ഇറക്കുമതി ചെയ്യും
By
August 7, 2017 10:28 am