തമിഴ്നാട് മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.കോഴിക്കോട് സ്വദേശിയായ ജസീറാണ് മരിച്ചത്.
മഹാബലിപുരത്ത് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ ജസീര്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.