ന്യൂഡല്‍ഹി : രാജ്യത്തെ 30 കോടി പേര്‍ക്ക് കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന പ്രസ്താവനയില്‍ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ദ്ധന്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മുന്‍ഗണനാ പട്ടികയിലുള്ള മൂന്നുകോടി...
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് വുഡ്ലാൻഡ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാംഗുലി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി എന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍...
ന്യൂഡൽഹി:കോവിഡ് വാക്സിൻ രാജ്യത്ത് ആകെ സൗജന്യമായിരിക്കും എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ. ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതേ സമയം രാജ്യത്തെ 30 കോടി പേര്‍ക്ക് കൊവിഡ്...
ന്യൂഡൽഹി:മുതിർന്ന കോൺഗ്രസ് നേതാവ് ബൂട്ടാസിംഗ് അന്തരിച്ചു. രാജീവ് ഗാന്ധി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രി ആയിരുന്നു.ബീഹാര്‍ ഗവര്‍ണറും ദേശീയ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന് ചെയര്‍മാനുമായിരുന്നു.
ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷകൾ മെയ് 4 മുതൽ. 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷ തീയതികൾ ആണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. മെയ് നാലിന് തുടങ്ങി ജൂൺ 10 ന് അവസാനിക്കുന്ന രീതിയിലാണ്...
ന്യൂഡൽഹി: കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇന്നത്തെ ചര്‍ച്ചയും പരാജയം. തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. കാര്‍ഷിക...
മുംബൈ: ബീച്ചില്‍ പ്ലാസ്റ്റിക്ക് ബാഗിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി യെ കണ്ടെത്തി. യുവതിയുടെ ഭര്‍ത്താവിന്റെ പിതാവാണ് കൊലപാതകം നടത്തിയത്. യുവതിയുടെ സ്വഭാവത്തില്‍ സംശയിച്ചാണ് കൃത്യം...
ലക്നൗ: ഉത്തര്‍പ്രദേശിലെ മിററ്റില്‍ രണ്ടു വയസുകാരിക്ക് ജനിതകമാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്ന് വന്ന കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പുതിയ...
ന്യൂഡൽഹി:സഭാതര്‍ക്കം പരിഹരിക്കുന്നതിനായി യാക്കോബായ സഭാപ്രതിനിധികളുമായുള്ള ചർച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പൂര്‍ത്തിയാക്കി.ഇന്നലെ ഓർത്തഡോക്സ് സഭാംഗങ്ങൾ പ്രധാനമന്ത്രിയെ കണ്ടിരുന്നു. പ്രശ്നത്തില്‍ തുടര്‍ചര്‍ച്ചകള്‍ക്കായി മിസോറം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയെയും കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരനെയും...
ചെന്നൈ:രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി സൂപ്പര്‍താരം രജനീകാന്ത്. കടുത്ത നിരാശയോടെയാണ് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറുന്നതെന്ന് സൂപ്പര്‍ താരം അറിയിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നതെന്നാണ് താരത്തിന്റെ...