ന്യൂഡൽഹി:അങ്കണവാടികൾ തുറക്കാമെന്ന് സുപ്രീംകോടതി.ഈ മാസം തന്നെ അങ്കണവാടികൾ തുറക്കാം എന്നും കോടതി. കണ്ടയ്മെൻറ് സോണിൽ ഒഴികെ അങ്കണവാടികൾ തുറക്കാം. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു. ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും...
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിച്ചു. പെട്രോള്‍ ലിറ്ററിന് 25 പൈസയും, ഡീസലിന് 27 പൈസയുമാണ് കൂടിയത്. ഈ മാസം രണ്ട് തവണയായി പെട്രോളിന് 76 പൈസയും, ഡീസലിന് 82...
ന്യൂഡൽഹി:കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രിം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഇത് സ്റ്റേ ചെയ്തത്. ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെയാണ് സ്റ്റേ....
ചാണകം പ്രധാന ഘടകമാക്കി നിർമ്മിച്ച പെയിൻ്റ് വിപണിയിലെത്തുന്നു. കേന്ദ്രസർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഖാദി, ഗ്രാമീണ വ്യവസായ കമ്മീഷൻ ആണ് ചാണകപ്പെയിൻ്റ് പുറത്തിറക്കുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് പെയിൻ്റ് അവതരിപ്പിക്കുക. ഇന്ത്യയിലെ...
പൂനെ: കൊവിഡ് വാക്സിനായ കൊവീഷീല്‍ഡിന്റെ ആദ്യ ലോഡ് പൂനെയില്‍ നിന്ന് പുറപ്പെട്ടു. ശീതീകരിച്ച മൂന്ന് ട്രക്കുകളിലാണ് വാക്സിന് കൊണ്ടുപോകുന്നത്. ഇന്ന് പുലര്‍ച്ചെയാണ് വാക്സിന് വിതരണം ആരംഭിച്ചത്. പ്രത്യേക പൂജകള്‍ക്ക് ശേഷമാണ്...
ബംഗളൂരു: കേന്ദ്രമന്ത്രി ശ്രീപദ് നായിക്കും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഭാര്യ വിജയ ശ്രീപദ് നായിക്കും മന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറിയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകത്തിലെ...
ന്യൂഡൽഹി: കോവിഡ് വാക്സീൻ വിതരണത്തിന് അനുമതി നൽകിയതോടെ കോവിഷീൽഡ് വാക്സീന് കേന്ദ്ര സർക്കാർ പർച്ചേസ് ഓർഡർ നൽകി. ഓർഡർ കിട്ടിയെന്ന് കോവിഷീൽഡ് നിമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചു. വാക്സീൻ 200...
ന്യൂഡൽഹി: ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയ്ക്കും പെൺകുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെ വിരാട് കോലി തന്നെയാണ് ഈ സന്തോഷ വാർത്ത പങ്കുവച്ചത്. കുഞ്ഞിന്റെ ജനനവുമായി...
ന്യൂഡൽഹി:പി.എം. കിസാൻ പദ്ധതിയിൽനിന്ന് 1364 കോടി രൂപ അനർഹരായവർക്ക് വിതരണം ചെയ്തതായി കേന്ദ്ര സർക്കാർ. ആദായനികുതി അടയ്ക്കുന്നവരും സാമ്പത്തികസഹായം അർഹിക്കാത്തവരുമായ 20.48 ലക്ഷം ആളുകളിലേക്ക് ധനസഹായം ലഭിച്ചതായും വിവരാവകാശ നിയമപ്രകാരമുള്ള...
മംഗളൂരു: മലയാളി യുവതിയെ ഭര്‍ത്താവ് തടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. മദ്യലഹരിയിലാണ് കൊലപാതകം നടത്തിയത്.ബെല്‍ത്തങ്ങാടിയില്‍ ആണ് സംഭവം. ഇടുക്കി ചെറുതോണി സ്വദേശിനി സൗമ്യ ഫ്രാന്‍സിസ് (36)ആണ് മരിച്ചത്. ഭര്‍ത്താവ് നെരിക്കാട് കൊച്ചുതറ...