Breaking News

കോൺഗ്രസ് നേതാവ് ബൂട്ടാസിംഗ് അന്തരിച്ചു

ന്യൂഡൽഹി:മുതിർന്ന കോൺഗ്രസ് നേതാവ് ബൂട്ടാസിംഗ് അന്തരിച്ചു. രാജീവ് ഗാന്ധി മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രി ആയിരുന്നു.ബീഹാര്‍ ഗവര്‍ണറും ദേശീയ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാനുമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top