Breaking News

സിബിഎസ്ഇ പരീക്ഷകൾ മെയ് 4 മുതൽ

File

ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷകൾ മെയ് 4 മുതൽ. 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷ തീയതികൾ ആണ്  ഇപ്പോൾ അറിയിച്ചിരിക്കുന്നത്. മെയ് നാലിന് തുടങ്ങി ജൂൺ 10 ന് അവസാനിക്കുന്ന രീതിയിലാണ് ഇപ്പോൾ ക്രമീകരിച്ചിരിക്കുന്നത്. ജൂലൈയിൽ  റിസൾട്ട് പ്രഖ്യാപിക്കും. പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ചിലാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചതാണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top