ബംഗളുരു:ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ ഇന്ത്യയിലും കണ്ടെത്തി. ബ്രിട്ടനില്‍ നിന്നെത്തിയ ആറ് പേരിലാണ് വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത്. മൂന്ന് പേര് ബംഗളൂരുവിലാണുള്ളത്. രണ്ട് പേര് ഹൈദരാബാദിലും ഒരാള്‍ പൂനെയിലുമുണ്ട്....
ബംഗളൂരു: കര്‍ണാടക നിയമസഭ കൗണ്‍സില്‍ ഉപാധ്യക്ഷനും ജെഡിഎസ് നേതാവുമായ എസ്.എല്‍ ധര്‍മഗൗഡ (64) യുടെ മൃതദേഹം റെയിൽവേ പാളത്തില്‍ കണ്ടെത്തി. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന്റെ ജന്മദേശമായ ചിക്കമംഗളൂരുവിലെ റെയ്ല്‍വെ...
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി. ഡ്രൈവിംഗ് ലൈസന്‍സ്, പെര്‍മിറ്റ്, ഫിറ്റ്നസ്, താല്‍ക്കാലിക രജിസ്ട്രേഷന് എന്നിവയുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയതായി കേന്ദ്ര ഉപരിതല...
മധുര:പതിനാറുകാരിയെ 200ലേറെ പേര്‍ക്ക് പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത വന്‍ സെക്സ് റാക്കറ്റ് സംഘം പിടിയില്‍. തമിഴ്നാട് മധുരയിലാണ് സ്ത്രീകളുടെ നേതൃത്വത്തിലുളള വന്‍ സെക്സ് റാക്കറ്റ് സംഘത്തെ പോലീസ് പിടികൂടിയത്. അന്നലക്ഷ്മി,...
ന്യൂഡൽഹി: രാജ്യം സ്വയം പര്യപ്തതയുടെ പാതയിലാണെന്നും, നമ്മുടെ ഉത്പന്നങ്ങള്‍ പരമാവധി പ്രചരിപ്പിക്കുകയും, ഉപയോഗിക്കുകയും വേണമെന്ന് പ്രധാനമന്ത്രി മൻ ബാത്തില്‍.ജനതാ കര്‍ഫ്യൂവിനെ എല്ലാവരും അഭിനനന്ദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 2020 ല്‍ ഉണ്ടായ...
തിരുച്ചിറപ്പള്ളി: തമിഴ് നാട്ടില്‍ മലയാളിയെ അടിച്ചുകൊന്നു.തിരുച്ചിറപ്പള്ളിയിലാണ് സംഭവം. മലയന്‍കീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയാണ് ദീപുവിന് മര്‍ദ്ദനമേറ്റതെന്നാണ് തമിഴ്നാട് പൊലീസ് പറയുന്നത്. ദീപുവിന്റെ കൂടെയുണ്ടായിരുന്ന അരവിന്ദന് ആശുപത്രിയിലാണ്. ജിയാപുരം...
ഹൈദരാബാദ്: നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രക്തസമ്മർദ്ദത്തിൽ ഉണ്ടായ വ്യതിയാനങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. നേരത്തെ രജനീകാന്തിൻ്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് എട്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ...
മുംബൈ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന, നടൻ ഹൃത്വിക് റോഷന്റെ മുൻഭാര്യയും ഇന്റീരിയർ ഡിസൈനറുമായ സുസൈൻ ഖാൻ എന്നിവർ അറസ്റ്റിൽ. മുംബൈ പൊലീസാണ്...
ചെന്നൈ:ബ്രിട്ടനില്‍ നിന്ന് ചെന്നൈയിലെത്തിയ ഒരു യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. വൈറസിന്റെ പുതിയ വകഭേദമാണോയെന്ന് തിരിച്ചറിയാന്‍ സാമ്പിള്‍ എന്‍ഐവി പൂനെയിലേക്ക് അയച്ചു. രോഗി നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്നാട് ആരോഗ്യ വിഭാഗം...
ന്യൂഡൽഹി: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ മോത്തിലാൽ വോറ(93) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏതാനും മാസം മുമ്പ് കോവിഡ് ബാധിച്ചിരുന്നു.1985 മുതൽ 1988 വരെ...