ന്യൂഡൽഹി: വാട്സ്ആപ്പ് സിഇഒയ്ക്ക് കേന്ദ്ര സർക്കാർ കത്തയച്ചു. പുതിയ സ്വകാര്യതാനയം പൂർണ്ണമായി പിൻവലിക്കണമെന്ന്കേന്ദ്ര സർക്കാർ കത്തിലൂടെ ആവശ്യപ്പെട്ടു. കൂടാതെ സ്വകാര്യതാ നയം സംബന്ധിച്ച് വിശദീകരണം നൽകണമെന്നും കത്തിൽ ആവശ്യം. പുതിയ...
സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് പുതുവത്സര ബംബർ ലോട്ടറി തെങ്കാശി സ്വദേശി ഷറഫുദ്ദീന്. കഴിഞ്ഞ നാലു വർഷമായി ബൈക്കിൽ ലോട്ടറി ടിക്കറ്റുകൾ വിൽപ്പന നടത്തുന്ന ആളാണ് ഷറഫുദ്ദീൻ. ആര്യങ്കാവിൽ നിന്നാണ് ഷറഫുദ്ദീൻ...
അഹമ്മദാബാദ്: റോഡരികില്‍ ഉറങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ ദേഹത്തേക്ക് ട്രക്ക് പാഞ്ഞു കയറി 15 പേര്‍ക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്തിന് സമീപം കൊസാംബ ഗ്രാമത്തിലാണ് നടുക്കുന്ന അപകടമുണ്ടായത്. അപകടത്തില്‍ ആറ് പേര്‍ക്ക്...
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ മാർച്ച് എങ്ങനെ നേരിടണം എന്ന് പോലീസ് തീരുമാനിക്കട്ടെ എന്ന സുപ്രീംകോടതി. കോടതിക്ക് ഇക്കാര്യത്തിൽ പ്രത്യേക അധികാരമില്ല. എന്നാൽ ട്രാക്ടർ മാർച്ച് ക്രമസമാധാനപ്രശ്നം ആണെന്ന്സുപ്രീം...
ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലയിൽ വർധനവ്. പെട്രോൾ ലിറ്ററിന് 25പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കൊല്ലം 13 തവണയാണ് ഇന്ധന വില വർധിച്ചത് എങ്കിൽ ഈ വർഷം...
ജയ്പുര്‍: രാജസ്ഥാനില്‍ സ്വകാര്യബസ് വൈദ്യുത ലൈനില്‍ തട്ടി തീപിടിച്ച് ആറുമരണം. 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. മന്ദോറില്നിന്ന് ബീവറിലേക്ക് നിറയെ യാത്രക്കാരുമായി...
ന്യൂഡൽഹി:രാജ്യത്ത് കോവിഡ് വാക്സിന് വിതരണത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹം ഉദ്ഘാടനം നിര്‍വ്വഹിച്ചത്.രാജ്യം കാത്തിരുന്ന ദിവസമെന്ന് ഇന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഏറെ നാളായ...
ലക്നൗ:തോക്ക് കൊണ്ട് കേക്ക് മുറിച്ച സംഭവത്തില്‍ കേസെടുത്ത് ഉത്തര്‍ പ്രദേശ് പൊലീസ്. രണ്ട് പേര് ചേര്‍ന്ന് തോക്ക് കൊണ്ട് കേക്ക് മുറിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി....
ധർവാഡ്: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ പതിനൊന്നു മരണം. ധര്‍വാഡിന് സമീപം ഇറ്റിഗറ്റി വില്ലേജ് ബൈപ്പാസ് റോഡില്‍ ഇന്ന് പുലർച്ചെ ഏഴരയോടെയായിരുന്നു അപകടം. മിനി ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരില്‍...
ന്യൂഡൽഹി: കര്‍ഷക സമരം പരിഹരിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയില്‍ നിന്ന് കാര്‍ഷിക-സാമ്പത്തിക വിദഗ്ധന്‍ ഭൂപീന്ദര്‍ സിങ് മാന്‍ പിന്മാറി. പഞ്ചാബിലെ കര്‍ഷകരുടെ താല്പര്യം പരിഗണിച്ച് താന്‍ സമിതിയില്‍ നിന്ന്...