ന്യൂഡല്‍ഹി: കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച ഫോര്‍മുല തളളി കര്‍ഷക സംഘടനകള്‍. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നാണ് കര്‍ഷകരുടെ നിലപാട്....
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സീറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ കമ്പനികള്‍ നല്കിയ അപേക്ഷകള്‍ വിദഗ്ധ സമിതി അംഗീകരിച്ചില്ല. സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച്...
ചെന്നൈ:അവതാരകയും നടിയുമായ വി ജെ ചിത്രയെ(28) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചെന്നൈയിലെ ഹോട്ടൽ റൂമിലാണ് ചിത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരണം ആയിരുന്നു. വിജയ് ടിവി യിലെ പാണ്ഡ്യൻ...
ലക്നൗ: മെഴുകുതിരിയില്‍ നിന്ന് ബെഡ്ഷീറ്റിലേക്ക് തീപടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. ആറ് മാസം പ്രായമുള്ള അര്‍ഷ് ആണ് മരിച്ചത്. യുപി ബേസായി ഇസ്ലാംപുരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. അര്ഷിന്റെ മൂന്ന് വയസുകാരിയായ സഹോദരി...
ന്യൂഡൽഹി:കർഷക സംഘടനകളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ചർച്ച പരാജയം. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് അമിത് ഷാ. സമരം തുടരുമെന്ന് കർഷകരും പറഞ്ഞു. നാളെ നിയമത്തിൽ കൊണ്ടുവരാൻ പോകുന്ന...
ഹൈദരാബാദ്:നടി മേഘ്ന രാജിനും കുഞ്ഞിനും കോവിഡ് 19 സ്ഥിരീകരിച്ചു. മേഘ്ന തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസം മേഘ്നയുടെ അമ്മ പ്രമീളയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ...
ന്യൂഡൽഹി:കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെ ഇടതുനേതാക്കളെയും കിസാൻസഭ നേതാക്കളെയും അറസ്റ്റ് ചെയ്തു. കെ.കെ. രാഗേഷ് എംപിയെയും അഖിലേന്ത്യ കിസാന്‍ സഭ ജോയിന്റ് സെക്രട്ടറി കൃഷ്ണപ്രസാദിനെയും അറസ്റ്റ് ചെയ്തു....
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന് ആം ആദ്മി പാർട്ടി. ഔദ്യോഗിക വസതിയിലേക്ക് ആരെയും കടത്തിവിടുന്നില്ല. പുറത്തിറങ്ങാനും അനുവാദമില്ല. ഇന്നലെ കർഷക പ്രതിഷേധം നടക്കുന്ന സിംഘുവിൽ മുഖ്യമന്ത്രി പോയിരുന്നു....
ന്യൂഡൽഹി:കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി.ഭാരത് ബന്ദിന്റെ ഭാഗമായി ഒഡീഷയിലെ ഭുവനേശ്വറിൽ തീവണ്ടി തടഞ്ഞു. ബന്ദിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾക്ക് പൂർണമായും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കർഷക...
മുംബൈ: ടെലിവിഷന്‍ നടി ദിവ്യ ഭട്നാഗര്‍ (34) കോവിഡ് ബാധിച്ച് മരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം. നവംബര്‍ 26നാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇവരെ...