തെലങ്കാന:കോവിഡ് വരുമെന്ന് ഭയന്ന് ബാങ്ക് ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തു. വാണി എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. തെലങ്കാനയിലാണ് സംഭവം.കൊറോണ ബാധിക്കുമെന്ന ഭയത്താലാണ് മരിക്കുന്നതെന്ന ആത്മഹത്യാക്കുറിപ്പും വാണിയുടെ മുറിയില്‍ നിന്നും ലഭിച്ചു....
ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം ജനുവരി 16 മുതൽ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ 30 കോടി ആളുകൾക്കാണ് വാക്സിൻ നൽകുക. കൊവിഡ് മുൻനിര പോരാളികൾക്ക് ആദ്യഘട്ടത്തിൽ വാക്സിൻ നൽകും....
മുംബൈ:ബാന്ദ്രയിലെ സർക്കാർ ആശുപത്രിയിൽ തീപിടുത്തം. ആശുപത്രിയിലെ ന്യൂബോൺ കെയറിൽ ഉണ്ടായ തീപിടുത്തത്തിൽ 10 കുഞ്ഞുങ്ങൾ പൊള്ളലേറ്റ് മരിച്ചു. ഏഴ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി.ഒരു ദിവസം മുതൽ മൂന്ന് മാസം വരെ പ്രായം...
ചെന്നൈ: സവര്‍ണ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ കാമുകിയുടെ മുന്പില് വെച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചെറുപ്പക്കാരനെ കുത്തിക്കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ മുത്തച്ചനെയും അമ്മാവനെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രശ്നം പരിഹരിക്കാനായി...
ന്യൂഡൽഹി:രാജ്യത്ത് വാക്സിൻ വിതരണം തുടങ്ങുന്നു. ഈ മാസം 13 മുതലാണ് വാക്സിന് വിതരണം ആരംഭിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വാക്സിൻ സൂക്ഷിക്കാൻ 29,000 കോൾഡ് സ്റ്റോറേജുകൾ ഒരുക്കിയിട്ടുണ്ട്....
മുംബൈ:മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കന്നട നടി ശ്വേത കുമാരി അറസ്റ്റില്‍. മുംബൈയിലെ മിറ ബയാന്‍ഡര്‍ മേഖലയിലെ ക്രൗണ്‍ ബിസിനസ് ഹോട്ടലില്‍ നടത്തിയ പരിശോധനയിലാണ് നടി അറസ്റ്റിലായത്. 400 ഗ്രാം...
കൊച്ചി: സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമായി. 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു....
ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ ശവസംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 17 മരണം. മുറാദ് നഗര്‍ പട്ടണത്തിലെ ശ്മശാനത്തിലാണ് ദുരന്തമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും...
ന്യൂഡൽഹി:കോവിഡിനെ നേരിടാൻ രാജ്യത്ത് രണ്ട് വാക്സിനുകൾക്ക് അനുമതി. ഓക്സ്ഫഡ് സർവകലാശാലയും വിദേശമരുന്ന് കമ്പനിയായ ആസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച്, പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിച്ച കൊവിഷീൽഡിനും ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിനുമാണ്...
ന്യൂഡൽഹി:ഇന്ത്യൻ നിർമിത വാക്സിൻ കോവാക്സിന് അനുമതി നൽകാൻ വിദഗ്ധ സമിതിയുടെ ശുപാർശ.നിയന്ത്രിത ഉപയോഗത്തിനാണ് അനുവാദം. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്കാണ് വിദഗ്ധ സമിതി ശുപാർശ നൽകിയത്.ഡി സി...