ന്യൂഡൽഹി: ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചു. ഈ മാസം 31 വരെയാണ് സർവീസുകൾ നിർത്തിവെച്ചത്. ബ്രിട്ടണിൽനിന്നെത്തിയവർ ആർ ടി പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. ബ്രിട്ടനിൽ കൊറോണ വൈറസിൻ്റെ...
ലക്നൗ:ഉത്തര്‍പ്രദേശിലെ ലളിത്പൂരില്‍ രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികളായ നസിയ ആര് ഹസനും പിതാവ് ടി പി ഹസൈനാരുമാണ് മരിച്ചത്. താല്‍ബേഹട്ട് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക നസിയ...
ന്യൂഡൽഹി:കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പുതിയ വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ക്കു സമരം ചെയ്യാമെന്നു സുപ്രീംകോടതി അഭിപ്രായപ്പെട്ടു.എന്നാല്‍ മറ്റുള്ളവരുടെ മൗലികാവകാശം ഹനിക്കരുതെന്നും എങ്ങനെ സമരരീതി മാറ്റാനാവുമെന്നു കര്‍ഷക സംഘടനകള്‍...
ന്യൂഡൽഹി: വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ദീർഘകാലം പരസ്പര സമ്മതത്തോടു കൂടിയുള്ള ലൈംഗികബന്ധത്തിനു ശേഷം പിന്നീട് പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതി ഉന്നയിക്കുന്നതിൽ കഴമ്പില്ലെന്നും ജസ്റ്റിസ്...
ന്യൂഡല്‍ഹി: കാര്‍ഷിക നയങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സിഖ് പുരോഹിതന് സ്വയം വെടിവെച്ച് ജീവനൊടുക്കി. കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് തന്റെ ആത്മഹത്യയെന്ന് അദ്ദേഹം കുറിപ്പും എഴുതി വച്ചു...
മുംബൈ: വിവാഹ വാഗ്ദാനം നല്കി കബളിപ്പിച്ച കേസില്‍ ബിനോയ് കോടിയേരിക്ക് എതിരെ കുറ്റപത്രം. മുംബൈ അന്തേരി മെട്രോപൊളിറ്റന്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബിഹാര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ്...
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തളളി. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ജഡ്ജി വിവേചനപരമായി പെരുമാറുന്നുവെന്ന് ആരോപണം ഉയര്‍ത്തി...
ചെന്നൈ: നടന് രജനീകാന്തിന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്ന് തീരുമാനിച്ചു. മക്കള്‍ ശക്തി കഴകമെന്ന പാര്‍ട്ടിയുടെ പേരുമാറ്റിയാണ് പുതിയ പേര് രജിസ്റ്റര്‍ ചെയ്തത്. പാര്‍ട്ടിയുടെ ചിഹ്നം ഓട്ടോറിക്ഷയായിരിക്കും....
ചെന്നൈ:സീരിയൽ നടിയും അവതാരകയുമായിരുന്ന വി.ജെ ചിത്ര ആത്മഹത്യ ചെയ്ത കേസിൽ പ്രതിശ്രുത വരൻ ഹേംനാഥ് അറസ്റ്റിൽ. ആറു ദിവസം തുടർച്ചയായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്. കടുത്ത മാനസിക സമ്മർദമാണ്...
ന്യൂഡൽഹി:രാജ്യത്ത് പാചക വാതക വില വീണ്ടും കൂടി. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 701 രൂപയാണ് സിലിണ്ടറുകളുടെ പുതിയ വില.വാണിജ്യ ആവശ്യങ്ങൾക്ക് വിൽക്കുന്ന സിലിണ്ടറുകൾക്കും വില...