ന്യൂഡൽഹി:2020 – 21 വര്‍ഷത്തെ പൊതു-ബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ആദ്യത്തെ പേപ്പര്‍ രഹിത ബജറ്റില്‍ കൊവിഡിനെ തുടര്‍ന്നുണ്ടായ വളര്‍ച്ചാ ഇടിവ് പരിഹരിക്കുക എന്നതാകും അടിസ്ഥാന...
ബംഗളൂരു: കൊവിഡ് ചികിത്സയ്ക്ക് ശേഷം വി കെ ശശികല ആശുപത്രി വിട്ടു. കുറച്ചു ദിവസം കൂടെ ശശികല ബംഗളൂരുവില്‍ ചിലവഴിക്കും. ഫെബ്രുവരി എട്ടിന് ചെന്നൈയിലേക്ക് പോകുമെന്നാണ് സൂചന. വന്‍ ആള്‍ക്കൂട്ടമാണ്...
ന്യൂഡൽഹി:ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. രണ്ട് പേര് ടാക്സിയില്‍ നിന്നും ഇറങ്ങുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഈ ടാക്സി ഡ്രൈവറെ തിരിച്ചറിഞ്ഞു. അതിനാല്‍ ഡ്രൈവറുമായി...
ന്യൂഡൽഹി: ഡൽഹിയിൽ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം. അഞ്ച് വാഹനങ്ങൾക്കു കേടുപാടുണ്ടായി. ആളപായമില്ല. ഡൽഹി പൊലീസ് സ്പെഷൽ സെൽ സംഭവസ്ഥലത്തെത്തി. ഒരു കുപ്പിയിൽ ആണ് സ്ഫോടകവസ്തു വച്ചിരുന്നത് എന്നാണ് ലഭിക്കുന്ന...
ന്യൂഡൽഹി:ഹരിയാന – ഡല്‍ഹി അതിര്‍ത്തിയിലെ സിംഗുവില്‍ കനത്ത സംഘര്‍ഷം . കര്‍ഷകരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നാട്ടുകാർ എന്ന പേരിൽ ഒരു വിഭാഗം ആളുകൾ പ്രതിഷേധവുമായി രംഗത്ത് എത്തി. കര്‍ഷകരുടെ ടെന്റുകള്‍...
ന്യൂഡൽഹി:വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യ പുരോഗതിയിലേക്കെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിലായിരുന്നു രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. നിരവധി വെല്ലുവിളികള്‍ നേരിടാനുള്ള വര്‍ഷമാണ് 2021. ബജറ്റ് സമ്മേളനം...
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ എം.പിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു. ട്രാക്ടർ റാലിയിലെ സംഘർഷവുമായ ബന്ധപ്പെട്ട്...
ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സംഘർഷത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർക്ക് മേൽ യുപിഐയും രാജ്യദ്രോഹകുറ്റവും ചുമത്തി. ഇതിനിടെ കര്‍ഷകരെ നീക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചതോടെ ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ സംഘര്‍ഷം. ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപുരില്‍...
നാഗ്പൂർ:പെൺകുട്ടിയുടെ കൈയിൽ പിടിക്കുന്നതും, പാന്റിന്റെ സിപ് അഴിക്കുന്നതും ലൈംഗിക അതിക്രമമല്ലെന്ന് ബോംബെ ഹൈക്കോടതി. നാഗ്പൂർ ബെഞ്ചാണ് ഈ വിചിത്ര വിധി പുറപ്പെടുവിച്ചത്. പോക്സോ പ്രകാരം ഈ കുറ്റകൃത്യം ലൈംഗികാതിക്രമമല്ലെന്നും ജസ്റ്റിസ്...
ന്യൂഡൽഹി:കര്‍ഷക സമരത്തില്‍ നിന്ന് രണ്ട് കര്‍ഷക സംഘടനകള്‍ പിന്മാറി. കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി, ഭാരതീയ കിസാന്‍ യൂണിയന് ഭാനു വിഭാഗം എന്നീ സംഘടനകളാണ് സമരം അവസാനിപ്പിച്ചത്. 58 ദിവസത്തെ...