ന്യൂഡൽഹി:ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരാഘണ്ഡിലേക്ക്. മഞ്ഞുമലയിടിച്ചിലിനെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താനാണ് അമിത് ഷാ പ്രദേശത്ത് എത്തുന്നത്. ഉത്തരാഖണ്ഡിൽ എല്ലാ സഹകരണവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വാഗ്ദനം ചെയ്തു. അതേസമയം,...
മുംബൈ:പോണ്‍വീഡിയോ ചിത്രീകരിച്ച് സൈറ്റുകളില്‍ അപ്ലോഡ് ചെയ്ത കേസില്‍ നടി അറസ്റ്റില്‍. വന്ദന തിവാരിയാണ് അറസ്റ്റിലായത്. മുംബൈ ക്രൈംബ്രാഞ്ചിലെ പ്രോപ്പര്‍ട്ടി സെല്ലാണ് നടിയെ അറസ്റ്റ് ചെയ്തത്. പോൺ വീഡിയോ ചിത്രീകരിക്കുന്നത് രാജ്യത്ത്കുറ്റകൃത്യമെന്ന്...
ചെന്നൈ:തമിഴ് നടന് ശ്രീവാസ്തവ് ചന്ദ്രശേഖര്‍(30) മരിച്ചനിലയില്‍. ചെന്നൈയിലെ വസതിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പോലീസ് നിഗമനം. ഗൗതം മേനോന് സംവിധാനം ചെയ്ത എന്നൈ നോക്കി പായും തോട്ട എന്ന...
തിരുവനന്തപുരം: കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് ഐസിഎംആറിന്റെ മൂന്നാമത് സീറോ സര്‍വേ റിപ്പോര്‍ട്ട് ലഭിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ കോവിഡ് വന്നുപോയവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായാണ് ആന്റിബോഡി...
ന്യൂഡൽഹി:കോവിഡിനെതിരെ മൂന്നാംഘട്ട വാക്സിനേഷൻ മാർച്ചിൽ ആരംഭിക്കും. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹർഷവർധൻ അറിയിച്ചതാണ് ഇക്കാര്യം. 50 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കുമാണ് മൂന്നാംഘട്ട വാക്സിനേഷൻ. ഈ...
ന്യൂഡൽഹി:രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി. തുടർച്ചയായ രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ പെട്രോളിന് 87.11...
ബംഗളൂരു: പുരോഗമനവാദിയും കന്നഡ എഴുത്തുകാരനുമായ കെ.എസ്. ഭഗവാന്റെ മുഖത്ത് മഷിയൊഴിച്ചു. മീര രാഘവേന്ദ്രയെന്ന അഭിഭാഷകയാണ് മഷി എറിഞ്ഞത്. ബംഗളൂരു സിറ്റി സിവില്‍ കോടതി വളപ്പില്‍ വച്ചാണ് സംഭവം. ഒരു കേസില്‍...
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം നൽകിയത്. ഒമ്പത് പോലീസ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികള്‍. നെടുങ്കണ്ടം സ്റ്റേഷനിലെ എസ്ഐ സാബുവാണ് കേസിലെ...
ലഖ്നൗ: കര്‍ഷകരുടെ ഉന്നമനത്തിനായാണ് പുതിയ നിയമങ്ങള്‍ കൊണ്ടു വന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ക്ക് വേണ്ടിയാണ് കാര്‍ഷിക നിയമങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ചൗരി- ചൗര സംഭവത്തിന്റെ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍...
ന്യൂഡൽഹി:കര്‍ഷകരെ സന്ദര്‍ശിക്കാന്‍ ഗാസിപൂരിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ പൊലീസ് തടഞ്ഞു. കേരളത്തില്‍ നിന്നുള്ള എന്‍.കെ. പ്രമേചന്ദ്രന്, എ.എം. ആരിഫ് എന്നിവരും പ്രതിപക്ഷ എംപിമാരുടെ സംഘത്തിലുണ്ടായിരുന്നു. കര്‍ഷക സമരം നടക്കുന്ന അതിര്‍ത്തികളില്‍...