ന്യൂഡൽഹി:ജാതി, മത സംഘർഷങ്ങൾ കുറയ്ക്കാൻ മിശ്രവിവാഹങ്ങൾക്ക് കഴിയുമെന്ന് സുപ്രിംകോടതി. വിദ്യാഭ്യാസമുള്ള യുവത, ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ സമൂഹത്തിന്റെ നടപ്പുരീതികളിൽ മാറ്റംവരുമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു....
ചെന്നൈ: തമിഴ്നാട് വിരുദുനഗറിലെ പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം. അപകടത്തില്‍ 12 പേർ മരിച്ചതായാണ് ലഭിക്കുന്ന വിവരം. നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രീ മരിയമ്മൽ പടക്കനിർമ്മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഒന്നിലധികം സ്ഫോടനങ്ങൾ...
ജൂനിയർ വിദ്യാർഥികൾക്ക് റാഗിംഗ്. മംഗളൂരുവിൽ റാഗിംഗ് നടത്തിയെന്ന പരാതിയിൽ പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. കണിച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ഒന്നാം വർഷ വിദ്യാർത്ഥികളായ അഞ്ച്...
ന്യൂഡൽഹി: കെ.വി. തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്റാകും. ഇതുസംബന്ധിച്ച തീരുമാനം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു. ഹൈക്കമാൻഡ് പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് വിവരം. നേരത്തെ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിന്ന കെ.വി....
ന്യൂഡൽഹി: സാമൂഹ്യമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണപരമായ സന്ദേശം പ്രചരിപ്പിച്ചുവെന്ന കേസിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ശശി തരൂര്‍ എംപി അടക്കമുളള 7 പേരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, മൃണാള്‍ പാണ്ഡെ,...
മുംബൈ: ബോളിവുഡ് നടന് രാജീവ് കപൂര്‍ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശാരീരികാസ്വസ്ഥതകള്‍ പ്രകടപ്പിച്ചതിനെ തുടര്‍ന്ന് രാജീവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. നടന് രാജ് കപൂറിന്റെ മകനാണ് രാജീവ്...
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടയില്‍ ചെങ്കോട്ടയില്‍ കൊടിയുയര്‍ത്താന്‍ ശ്രമിച്ച കേസ് ഉൾപ്പെടെയുള്ള സംഘർഷത്തിൽ പഞ്ചാബി ചലച്ചിത്ര നടൻ ദീപ് സിംഗ് സിദ്ധു അറസ്റ്റില്‍. പഞ്ചാബില്‍ വച്ച് ഡല്‍ഹി...
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ദുരന്തത്തിൽ കാണാതായത് 203 പേരെ ആണെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. 35 പേർ ഇപ്പോഴും തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നു. പുതിയ കണക്ക് പുറത്തുവിട്ടത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആണ്....
നാഗര്‍കോവില്‍: തിരുവട്ടാറിന് സമീപം മാലപൊട്ടിക്കുന്നതിനിടെ കുളത്തില്‍ വീണ വീട്ടമ്മയെ മോഷ്ടാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മേക്കാമണ്ഡപം ഉമ്മന്‍കോട് സ്വദേശി നെല്‍സന്റെ ഭാര്യ മേരിജയയാണ് (45) മരിച്ചത്. വീട്ടമ്മയെ കൊലപ്പെടുത്തിയ ഉമ്മന്‍കോട്...
ചെന്നൈ:തമിഴ് താരം സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സൂര്യ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ – കൊവിഡ് ബാധിച്ചു, ചികിത്സയ്ക്ക് പിന്നാലെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ജീവിതം...