സിർക്കഴി: തമിഴ്നാട്ടിൽ ജ്വല്ലറി ഉടമയുടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി വൻകവർച്ച. ജ്വല്ലറി ഉടമ ധൻരാജിൻ്റെ ഭാര്യ ആശ, മകൻ അഖിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. 16 കിലോ സ്വർണം കവർന്നു. രാജസ്ഥാൻകാരായ...
ന്യൂഡൽഹി:വിവാദ പോക്സോ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ചർമം പരസ്പരം ചേരാതെ പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീംകോടതി സ്റ്റേ...
തോങ്ക്: രാജസ്ഥാനിലെ ജീപ്പും ട്രക്കും കൂട്ടിയിടിച്ച് എട്ടു പേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. തോങ്ക് ജില്ലയിലെ സദാർ പോലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. മധ്യപ്രദേശിൽ നിന്നുള്ള...
ന്യൂഡൽഹി:ഡൽഹിയിലേക്ക് ട്രാക്ടറുകളും ആയി ആരംഭിച്ച കർഷക മാർച്ചിൽ വൻ സംഘർഷം. നഗരഹൃദയമായ ഐടിഒയിൽ സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു. ഉത്തരാഖണ്ഡിൽ നിന്നുള്ള കർഷകനാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് വെടിവയ്പിലാണ്...
ന്യൂഡൽഹി: രണ്ട് മാസക്കാലമായി കൊടും ശൈത്യത്തെ അവഗണിച്ചും സമരം തുടർന്ന് കർഷകർ ട്രാക്ടർ റാലിയുമായി ഡൽഹിയിലേക്ക്. സിംഘുവിൽ നിന്ന് തുടങ്ങിയ കര്‍ഷകരുടെ ട്രാക്ടര്‍ റാലി പോലീസ് തടഞ്ഞു. ഇതേ തുടര്‍ന്ന്...
ന്യൂഡൽഹി: പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷന് പുരസ്കാരം. മലയാളത്തിന്റെ വാനമ്പാടി പ്രിയ ഗായിക കെ.എസ് ചിത്രയ്ക്ക് പത്മഭൂഷണ്‍ പുരസ്കാരവും പ്രഖ്യാപിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കും മാധവന് നമ്പ്യാര്‍ക്കും...
ന്യൂഡൽഹി:മാര്‍ച്ച്, ഏപ്രില്‍ മാസത്തിനുള്ളില്‍ 100, 10, 5 രൂപ ഉള്‍പ്പെടെയുള്ള പഴയ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് (റിസര്‍വ് ബാങ്ക്) പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍, ഇത് വ്യാജ വാര്‍ത്തയാണെന്നും നോട്ടുകള്‍...
ബംഗളുരു: നടി ജയശ്രീ രാമയ്യ ആത്മഹത്യ ചെയ്തു. ഫേസ്ബുക്കിൽ ആത്മഹത്യ ചെയ്യുക ആണെന്ന് പോസ്റ്റ് ചെയ്തതിനു ശേഷമാണ് മരണം. ബിഗ് ബോസ് സീസൺ 3 ൽ ജയശ്രീ ഉണ്ടായിരുന്നു. ഞായറാഴ്ച...
ചിറ്റൂര്‍: രണ്ട് പെണ്മക്കളെ വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബെല്‍കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍മാരായ അച്ഛനും അമ്മയും പിടിയില്‍. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങള്‍ നടന്നത്. പത്മജ, അവരുടെ...
ഹൈദരാബാദ്:മുത്തൂറ്റ് ഫിനാന്‍സില്‍ നിന്ന് 25 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ ആറുപേര്‍ അറസ്റ്റില്‍. ഹൈദരാബാദില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൃഷ്ണഗിരി ജില്ലയില്‍ തമിഴ്നാട് കര്‍ണാടക അതിര്‍ത്തി പട്ടണമായ ഹൊസൂരില്‍ ഗല്പൂര്റോഡിലെ...