ഭോപ്പാൽ: മധ്യപ്രദേശിൽ നിന്നും വീണ്ടും ഒരു ക്രൂരതയുടെ വാർത്ത പുറത്തുവരുന്നു. സ്ത്രീകൾക്ക് നേരെയുള്ള ഉള്ള ആക്രമണങ്ങൾ ഇവിടെ വർധിച്ചുവരികയാണ്.ആക്രമണം ഉണ്ടാകും പോലീസ് കേസെടുക്കും വീണ്ടും അത് ആവർത്തിക്കുന്നു. ഇത്തവണ മധ്യപ്രദേശിലെ...
മുംബൈ: ബോളിവുഡ് താരം സന്ദീപ് നഹാര്‍ ആത്മഹത്യ ചെയ്തു. അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിനൊപ്പം എംഎസ് ധോണി: അള് ടോള്‍ഡ് സ്റ്റോറിയില്‍ പ്രധാന വേഷത്തില്‍ ഇദ്ദേഹം അഭിനയിച്ചിരുന്നു. മുംബൈയിലെ...
ന്യൂഡൽഹി:രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായി ഒന്‍പതാം ദിനവും ഇന്ധനവില വര്‍ധിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 91 രൂപ കടന്നു.
ന്യൂഡല്‍ഹി: മലയാളി മാദ്ധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് സുപ്രീംകോടതി അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. അസുഖബാധിതയായ അമ്മയെ കാണാനാണ്...
ന്യൂഡല്‍ഹി: ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ ടൂള്‍കിറ്റുമായി ബന്ധപ്പെട്ട കേസില്‍ മലയാളി പരിസ്ഥിതി പ്രവര്‍ത്തകയ്ക്ക് അറസ്റ്റ് വാറണ്ട്. പരിസ്ഥിതി പ്രവര്‍ത്തക നികിത ജേക്കബിനാണ് ഡല്‍ഹി പൊലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവര്‍ മുംബയ്...
തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 26 പൈസയും, ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 90.87 രൂപയും, ഡീസലിന് 85.31 രൂപയുമാണ് ഇന്നത്തെ വില....
ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന് അന്‍പത് രൂപ വര്‍ധിപ്പിച്ചു. അസംസ്കൃത എണ്ണവിലയിലെ വര്‍ധന ചൂണ്ടിക്കാട്ടിയാണ് വിലവര്‍ധന. പെട്രോള്‍, ഡീസല്‍ വിലയിലെ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നതിനിടെയാണ് എല്‍.പി.ജി. വിലയും ക്രമാതീതമായി...
ന്യൂഡൽഹി: ഗ്രേറ്റ ട്യൂൻബെർഗിന്റെ ‘ടൂൾ കിറ്റ്’ ട്വീറ്റ് ഷെയർ ചെയ്ത കേസിൽ ആദ്യ അറസ്റ്റ് ഡൽഹി പൊലീസ് രേഖപ്പെടുത്തി. പരിസ്ഥിതി പ്രവർത്തക ഇരുപത്തിയൊന്നുകാരിയായ ദിശ രവിയാണ് അറസ്റ്റിലായത്. ‘ഫ്രൈഡെ ഫോർ...
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയില്‍ മദര്‍പുര്‍ ഗ്രാമത്തിലെ ദേശീയപാതയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പടെ 14പേര് മരിച്ചു. നാലുകുട്ടികള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്....
ന്യൂഡൽഹി:ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ജമ്മുകശ്മീർ, ഡൽഹി, ഉത്തർപ്രദേശ്,പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാത്രി 10. 30ന് ആണ് സെക്കൻഡുകൾ നീണ്ടുനിന്ന ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ...