Breaking News

ഡൽഹിയിൽ സ്ഫോടനം, സ്ഥലത്തുണ്ടായിരുന്ന കാറുകൾക്ക് കേടുപാട്

ന്യൂ‍ഡൽഹി: ഡൽഹിയിൽ ഇസ്രയേൽ എംബസിക്ക് സമീപം സ്ഫോടനം. അഞ്ച് വാഹനങ്ങൾക്കു കേടുപാടുണ്ടായി. ആളപായമില്ല. ഡൽഹി പൊലീസ് സ്പെഷൽ സെൽ സംഭവസ്ഥലത്തെത്തി. ഒരു കുപ്പിയിൽ ആണ് സ്ഫോടകവസ്തു വച്ചിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. അതീവ സുരക്ഷാ മേഖലയിലാണ് സ്ഫോടനമുണ്ടായത്.  ബീറ്റിംഗ് ദ് റിട്രീറ്റ് ചടങ്ങു നടക്കുന്നതിനിടയിലാണ് സ്ഫോടനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top