Kerala

കുടുംബപ്രശ്‌നം; കൊല്ലത്ത് പഴക്കച്ചവടക്കാരന് നേരെ ബന്ധുക്കളുടെ ആസിഡാക്രമണം

കൊല്ലം അഞ്ചലില്‍ പഴക്കച്ചവടക്കാരന് നേരെ ബന്ധുക്കളുടെ ആസിഡാക്രമണം. അഞ്ചല്‍ സ്വദേശി ഉസ്മാന് നേരെയാണ് ആക്രമണമുണ്ടായത്. മൂന്ന് ബന്ധുക്കളാണ് ആസിഡ് ഒഴിച്ചതെന്ന് ഉസ്മാന്‍ പറഞ്ഞു. കുടുംബപ്രശ്‌നമാണെന്ന് പോലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top