കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റില്‍ പടര്‍ന്ന് പിടിച്ച തീ നിയന്ത്രണ വിധേയമാക്കി. എന്നാല്‍, പൂര്‍ണ്ണമായും തീ കെടുത്താന്‍ സാധിക്കാത്തതിനാല്‍ കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുക മൂടിയിരിക്കുകയാണ്. ഇന്നലെ...
തിരുവനന്തപുര: പൊലീസിലെ ക്രമക്കേടില്‍ സിഎജി റിപ്പോര്‍ട്ട് തള്ളി ആഭ്യന്തര സെക്രട്ടറി. തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടില്ല. രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിലെ പിഴവ് മാത്രമെന്ന് കണ്ടെത്തല്‍. പരിശോധന റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. സിഎജി റിപ്പോര്‍ട്ട് തെറ്റാണെന്ന്...
തിരുവനന്തപുരം: കേരള പോലീസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം നടത്തും. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. ക്രൈംബ്രാഞ്ച് എസ്പി നവാസാണ് അന്വേഷണ ഉദ്യോഗസ്ഥന്. രണ്ട് മാസത്തിനുള്ളില്‍...
കണ്ണൂര്‍: തയ്യിലില്‍ ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസില്‍ അറസ്റ്റിലായ അമ്മ ശരണ്യയുമായി പോലീസ് ഇന്ന് തെളിവെടുക്കും. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കര്‍ശന സുരക്ഷയിലാകും തെളിവെടുപ്പ് നടക്കുക. വൈകിട്ട് ശരണ്യയെ...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം വിചാരണക്കോടതി ഇന്നു പുനരാരംഭിക്കും. സംഭവത്തിനു ശേഷം നടി പൊലീസിനു പരാതി നല്‍കിയതിനെ തുടര്‍ന്ന് മുഖ്യപ്രതി സുനില്‍കുമാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും...
കണ്ണൂരിലെ ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ അമ്മ ശരണ്യ അറസ്റ്റിൽ.കാമുകനൊത്ത് ജീവിക്കാനാണ് കുഞ്ഞിനെ ശരണ്യ കൊന്നതെന്ന് പോലീസ്. കുഞ്ഞിനെ തലക്കടിച്ചു കൊന്ന ശേഷം കടൽ തീരത്ത് ഉപേക്ഷിച്ചു. കാമുകനും പോലീസ് കസ്റ്റഡിയിലാണ്....
തിരുവനന്തപുരം: സർക്കാരിനെതിരായ സിപിഐ സംഘടനയുടെ പണിമുടക്കിന് ഡയസ്നോൺ പ്രഖ്യാപിച്ചു.കെആർഡിഎസ്എ റവന്യൂ വകുപ്പിനെ ഞെരുക്കുന്നുവെന്ന് ആരോപിച്ചാണ് നാളെ പണിമുടക്ക് നടത്തുന്നത്.ധനവകുപ്പിന് എതിരെ നടത്തുന്ന പണിമുടക്കിന് ഒരു മാസം മുൻപ് നോട്ടീസ് നൽകിയതാണ്....
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരുകോടി എട്ടുലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. മൂന്ന് യാത്രക്കാരില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് സ്വര്‍ണം പിടികൂടിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ...
ട്രാഫിക് നിയന്ത്രണം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുതിയ അഴിമതിക്ക് സര്‍ക്കാര്‍ കളമൊരുക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. 180 കോടിയുടെ പദ്ധതി സ്വകാര്യ കമ്പനിക്ക് കൊള്ളലാഭത്തിന്...
കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന് (സിഒഎ) 12-ാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 22,23,24 തീയ്യതികളില്‍ കോട്ടയത്ത് നടക്കും. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി 94 മേഖലാ സമ്മേളനങ്ങളും 14 ജില്ലാ സമ്മേളനങ്ങളും...