Kerala

കൊറോണ: തൃശൂരിലെ വിദ്യാര്‍ത്ഥിനിയെ ഡിസ്ചാര്‍ജ് ചെയ്തു, സംസ്ഥാനത്ത് 914 പേര്‍ നിരീക്ഷണത്തില്‍

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്നു തൃ​ശൂ​രി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ വിദ്യാര്‍ത്ഥിനിയെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. വിദ്യാര്‍ത്ഥിനിയു​ടെ റി​സ​ള്‍​ട്ട് നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ര്‍​ന്ന് ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച മൂ​ന്ന് പേ​രേ​യും ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.

അതേസമയം സം​സ്ഥാ​ന​ത്ത് 914 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. 907 പേ​ര്‍ വീ​ടു​ക​ളി​ലും ഏ​ഴ് പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top